ഇന്ത്യൻ രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍
റെക്കോര്‍ഡ് തകര്‍ച്ചയില്‍ ഇന്ത്യൻ രൂപ. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞതോടെ…
ഐ ഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ആപ്പിൾ
ഏറ്റവും പുതിയ ഐഫോൺ 14 ഇന്ത്യയിലും നിർമ്മിക്കാനൊരുങ്ങി ആപ്പിൾ. സ്‌മാർട്‌ഫോൺ നിർമാണ മേഖലയിൽ ചൈനയ്ക്കാണ് ലോകത്തിൽ…
ഗ്യാസ് വിതരണം: ജർമ്മനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു
ഗ്യാസ് വിതരണത്തിനായുള്ള സുപ്രധാന കരാറിൽ യു എ ഇ യും ജർമനിയും ഒപ്പ് വച്ചു. ജർമ്മൻ…
ജോര്‍ജിയ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി
ജോര്‍ജിയ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലേക്കെത്തുന്നു…
ഫിലിപ്പീൻസിൽ നാശംവിതച്ച് നോറു ചുഴലിക്കാറ്റ്; 5 രക്ഷാപ്രവർത്തകർ മരിച്ചു
വടക്കൻ ഫിലിപ്പീൻസിൽ നാശം വിതച്ച് നോറു ചുഴലിക്കാറ്റ് വീശിയടിച്ചു. തിങ്കളാഴ്ച ചുഴലിക്കാറ്റ് ശക്തമായതോടെ രക്ഷാപ്രവർത്തനം ദുസ്സഹമായിരിക്കുകയാണ്.…
യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; ജാഗ്രതാ നിർദേശം
യു എ ഇ യിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂടൽമഞ്ഞ് തുടരുകയാണെന്ന്…
മുഖ്യമന്ത്രിയെ കാണാൻ അതിവേഗം ബഹുദൂരം: 16 വയസ്സുകാരന്റെ സാഹസിക യാത്ര ചർച്ചയാവുന്നു
വീട്ടില്‍ പോലും പറയാതെ ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ ദേവാനന്ദന്റെ സാഹസിക യാത്ര സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കോഴിക്കോട്…
താമസ സ്ഥലങ്ങളിലെ നിയമ ലംഘനം: ദുബായ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി
താമസ സ്ഥലങ്ങളിൽ നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന പരിശോധന ദുബായ് മുനിസിപ്പാലിറ്റി ശക്തമാക്കുന്നു. അവിവാഹിതരോ ഒന്നിലധികം കുടുംബങ്ങളുടെയോ…
ഇന്ദ്രന്‍സിന്‍റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍; ‘വാമനനി’ലെ ഗാനം പുറത്തുവിട്ടു
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ദ്രന്‍സിന്‍റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് വാമനൻ. ഇന്ദ്രന്‍സിനെ നായകനാക്കി…