News

Latest News News

ലോകകപ്പ് സ്റ്റേഡിയത്തിലെ കാണിക്കൾക്കിടിയിൽ ‘നെയ്മർ’; വൈറലായി രൂപസാദൃശ്യം

സെലിബ്രിറ്റികളെ നേരിൽ കണ്ടാൽ ആളുകൾ ആഹ്ലാദം പ്രകടിപ്പിക്കുന്നത് സാധാരണയാണ്. നേരിൽ കാണുമ്പോൾ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം ഫോട്ടോഎടുക്കാറുമുണ്ട്.…

News Desk

സ്കോട്‌ലൻഡിൽ ബസ് കാത്തു നിന്ന മലയാളിയ്ക്ക്നേരെ വംശീയാധിക്ഷേപം

സ്കോട്‌ലൻഡിൽ സ്ഥിരതാമസമാക്കിയ മലയാളിക്ക് നേരെ വംശീയ ആക്രമണമുണ്ടായി. സ്കോട്‌ലൻഡിലെ തലസ്ഥാനമായ എഡിൻബറയിൽ സ്ഥിരതാമസമാക്കിയ മലയാളി ബിനു…

News Desk

വിഴിഞ്ഞം സംഘർഷത്തിന് പിന്നിൽ ഗൂഢലക്ഷ്യം: മുഖ്യമന്ത്രി

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീഷണിക്ക് പിന്നാലെ ആക്രമണവും…

News Desk

‘പൗരന്മാരുടെ പരിപാലനമാണ് രാജ്യത്തിന്റെ മുൻ​ഗണന’; ദേശീയദിന സന്ദേശത്തിൽ യുഎഇ പ്രസിഡന്റ്

രാജ്യത്തെ പൗരന്മാരെ പരിപാലിക്കുന്നതിനാണ് യുഎഇ എല്ലായിപ്പോഴും മുൻ‌ഗണന നൽകുകയെന്ന് ദേശീയ ദിന സന്ദേശത്തിൽ യുഎഇ പ്രസിഡന്റ്…

News Desk

ഇറാനിലുണ്ടായ ഭൂചലനത്തിൽ യുഎഇയിലും പ്രകമ്പനം

തെക്കൻ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ ഭാഗമായി യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ…

News Desk

യുഎഇ ചാന്ദ്രദൗത്യം; റാഷിദ് റോവർ വിക്ഷേപണം വീണ്ടും നീട്ടി

യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വിക്ഷേപണം വീണ്ടും നീട്ടി. ഇന്ന് നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് സാങ്കേതിക കാരണങ്ങളാൽ…

News Desk

കോസ്റ്ററിക്ക-ജർമനി പോരാട്ടം ഇന്ന്

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ ഇനി കടുത്ത ആവേശത്തിലേക്ക്. പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കാനുള്ള നിർണായക മത്സരങ്ങൾക്കായി…

News Desk

സൗദി യാത്രക്ക് ഇനി വ്യക്തിഗത സന്ദർശക വിസയും

സൗദി സന്ദർശിക്കാൻ വിദേശികൾക്ക് വ്യക്തിഗത സന്ദർശക വിസ പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. സ്വദേശികളുടെ സുഹൃത്തുക്കള്‍ക്ക്…

News Desk

അഫ്ഗാനിസ്ഥാനിലെ മദ്രസയിൽ സ്ഫോടനം; 10 വിദ്യാർഥികൾ കൊല്ലപ്പെട്ടു

വ​​ട​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ മ​​ദ്ര​​സ​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ പ​​ത്തു വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. സ​​മാ​​ൻ​​ഗ​​ൻ പ്ര​​വി​​ശ്യ​​യു​​ടെ…

News Desk