News

Latest News News

ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിലെ പ്രിക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തകർത്തു ബ്രസീല്‍ ക്വാർട്ടറിൽ. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ്…

News Desk

ലുഡോ കളിക്കാൻ പണമില്ലാത്തതിനാൽ സ്വയം പണയ വസ്തുവായി മാറി യുവതി

മൊബൈൽ ഗെയിം ആസക്തിയെ തുടർന്ന് വാതുവെയ്ക്കാൻ പണമില്ലാത്തതിനാൽ യുവതി സ്വയം പണയപ്പെടുത്തി. ഉത്തർപ്രദേശിലെ നഗർ കോട്‌വാലിയിലെ…

News Desk

നിയമസഭയിൽ പുതുചരിത്രം; സ്പീക്കര്‍ പാനലില്‍ മുഴുവനും സ്ത്രീകൾ

കേരള നിയമസഭയിൽ ചരിത്ര തീരുമാനവുമായി സ്പീക്കർ എഎൻ ഷംസീർ. സ്പീക്കര്‍ പാനലില്‍ ഇത്തവണ എല്ലാവരും വനിതകളാണ്.…

News Desk

പണി ചെയ്ത ഗാലറിയിലിരുന്ന് ലോകകപ്പ് മത്സരങ്ങൾ കണ്ട് അരുൺ

അ​ൽ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ ഓ​രോ ഇ​ട​ങ്ങ​ളും മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും കെ​ട്ടി​ത്താ​ഴ്​​ത്തി​യ ക​യ​റി​ൽ തൂ​ങ്ങി​യാ​ടി ലോ​ക​ക​പ്പി​നുവേണ്ടി ക്ലീ​ൻ…

News Desk

ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ്‌ x ഇംഗ്ലണ്ട്‌ പോരാട്ടം

ലോകകപ്പ്‌ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്‌ ഇംഗ്ലണ്ടിനെ നേരിടും. പ്രീക്വാർട്ടറിൽ പോളണ്ടിനെ തകർത്താണ്‌(3-1) ഫ്രഞ്ച്‌ പടയോട്ടം.…

News Desk

ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകൾ ഫ്രാന്‍സ് നിരോധിക്കുന്നു 

ഫ്രാന്‍സിൽ നിന്നുള്ള ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസ് നിരോധിക്കാനൊരുങ്ങുന്നു. രണ്ടര മണിക്കൂറില്‍ താഴെയുള്ള വിമാന സര്‍വീസുകളാണ്…

News Desk

യു എ ഇ യിൽ താപനില ഉയരും 

യു എ ഇ യിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.ചില…

News Desk

മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് പരീക്ഷിക്കാനൊരുങ്ങി ന്യൂറലിങ്ക്

തലച്ചോറിൽ സ്ഥാപിക്കുന്ന സൂക്ഷ്മോപകരണം (ഇംപ്ലാന്റ്) പരീക്ഷിക്കാനൊരുങ്ങി ന്യൂറലിങ്ക്. അടുത്ത 6 മാസത്തിനുള്ളിൽ മനുഷ്യരിൽ ഇത് പരീക്ഷിക്കാനാണ്…

News Desk

യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കാൻ സ്പെ​യി​നു​മായി ധാരണാപത്രം ഒപ്പുവച്ചു സൗദി

നാ​വി​ക​സേ​ന​ക്ക്‌ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നായി സ്പെ​യി​നു​മാ​യുള്ള ധാ​ര​ണാ പത്രത്തിൽ സൗ​ദി ഒപ്പുവച്ചു. സൗ​ദി പ്ര​തി​രോ​ധ​മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ്…

News Desk