News

Latest News News

യു എ ഇ യിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു 

യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊതുവെ പൊടി നിറഞ്ഞതുമായിരിക്കും. രാജ്യത്തിന്റെ വടക്ക്, കിഴക്കൻ മേഖലകളിൽ പകൽ…

News Desk

ക്രെഡിറ്റ് കാര്‍ഡിലൂടെ ടിക്കറ്റെടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം: എയര്‍ ഇന്ത്യ

ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുത്ത യാത്രക്കാര്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനത്താവളത്തിലെത്തുമ്പോള്‍…

News Desk

താര സമ്പന്നമായ ‘അയ്യര് കണ്ട ദുബായ്’ വരുന്നു; സംവിധാനം എം എ നിഷാദ്

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, ജഫാർ ഇടുക്കി തുടങ്ങിയവർ…

News Desk

മുൻ കാമുകനെ പരിഹസിച്ച് ഷക്കീറയുടെ ആൽബം; ഗാനം വമ്പൻ ഹിറ്റ് 

ലോകം മുഴുവൻ ആരാധകരുള്ള ഗായികയാണ് ഷക്കീറ. ഹിറ്റ് ചാർട്ടിലിടം പിടിക്കുന്ന പാട്ടുകളും വിവാദമാകുന്ന ഷക്കീറയുടെയും സ്വകാര്യജീവിതവുമെല്ലാം…

News Desk

‘ഭിന്നശേഷിക്കാർക്കും സിനിമ ആസ്വദിക്കാൻ പറ്റണം’; പത്താന്റെ ഒ ടിടി റിലീസിൽ കോടതിയുടെ നിർദേശം

റിലീസിന് മുൻപേ വിവാദങ്ങൾകിടയായ ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം…

News Desk

അബുദാബി ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി

അബുദാബിയിൽ ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി. അബുദാബി റസിഡന്റ്സ് ഓഫിസിന്റെ അഭ്യർഥനയെ തുടർന്നാണ് വിസ…

News Desk

വീ​ട്ടി​ൽ പൂ​ന്തോ​ട്ടമുണ്ടെങ്കിൽ സമ്മാനം ഉറപ്പ്; പദ്ധതിയുമായി ദുബായ് മു​നി​സി​പ്പാ​ലി​റ്റി

ദുബായിൽ താമസ സ്ഥലങ്ങളിൽ പൂ​ന്തോ​ട്ടമുള്ളവർക്ക് സ​മ്മാ​ന​വു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ അര ല​ക്ഷം…

News Desk

പ്രവാസ കൈരളി സാഹിത്യ പുരസ്‍കാരം കെ ആർ മീരയ്ക്ക്

ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എഴുത്തുകാരി കെ…

News Desk

വംശീയാക്രമണം; യുഎസിൽ ഏഷ്യൻ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു 

യു.എസിൽ വീണ്ടും വംശീയാക്രമണത്തിന് വിദ്യാർത്ഥിനി ഇടയായി. 18 കാരിയായ ഏഷ്യൻ പെൺകുട്ടിയാണ് ആക്രമണം നേരിട്ടത്. ബസിൽ…

News Desk