News

Latest News News

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സർവീസുകൾ മെച്ചപ്പെടുത്തി ദുബായ് ടാക്സി കോർപ്പറേഷൻ

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ദുബായ് ടാക്സി കോർപ്പറേഷൻ (ഡിടിസി) ശാരീരിക വെല്ലുവിളികൾ നേരിടുന്ന…

News Desk

അബുദാബി മിഡ്ഫീൽഡ് ടെർമിനൽ ഡിസംബർ 2 ന് തുറക്കും

അബുദാബി മിഡ്ഫീൽഡ് ടെർമിനൽ യുഎഇ ദേശീയ ദിനമായ ഡിസംബർ 2ന് തുറക്കുമെന്ന് സൂചന. 1910 കോടി…

News Desk

ഇനി പാസ്‌പോർട്ടോ ബോർഡിംഗ് പാസോ വേണ്ട; ദുബായിൽ ബയോമെട്രിക് സംവിധാനം വിപുലീകരിച്ചു

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്ക് ഇനി പാസ്‌പോർട്ടോ ബോർഡിംഗ് പാസോ ആവശ്യമില്ല. ബയോമെട്രിക് സംവിധാനം കൂടുതൽ…

News Desk

പീഡനശ്രമക്കേസിലെ ഒത്തു തീർപ്പ് കരാർ വ്യാജമെന്ന് കണ്ടെത്തി; നടൻ ഉണ്ണിമുകുന്ദന് തിരിച്ചടി 

പീഡനശ്രമക്കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചിരുന്നു. ഇത് തെറ്റായ വിവരം…

News Desk

തുർക്കി-സിറിയ ഭൂകമ്പത്തെ പരിഹസിച്ചുകൊണ്ട് കാർട്ടൂൺ ; ചാർലി ഹെബ്ദോ മാസികക്കെതിരെ പ്രതിഷേധം ശക്തം 

തുർക്കിയെയും സിറിയയെയും ഒന്നാകെ ഇല്ലാതാക്കിയ ഭൂകമ്പത്തെ പരിഹസിച്ചുകൊണ്ട് ഫ്രഞ്ച് മാസികയായ ഷാർലി ഹെബ്ദോ മാസിക പുറത്തിറക്കിയ…

News Desk

‘ഗ്യാരണ്ടി? ‘ ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ ആസ്ട്രേലിയ ഒഴിവാക്കുന്നു

ചൈനീസ് നിർമ്മിതമായ സുരക്ഷാ ക്യാമറകൾ ഒഴിവാക്കുന്നുവെന്ന് ആസ്ട്രേലിയ പ്രഖ്യാപിച്ചു. സർക്കാർ കെട്ടിടങ്ങളിൽ സ്ഥാപിച്ച ചൈനീസ് നിർമിതമായിട്ടുള്ള…

News Desk

ജി സി സി രാജ്യങ്ങൾ തമ്മിലുള്ള റോമിങ് നിരക്ക് കുറയ്ക്കാൻ ടെലി കമ്മ്യൂണിക്കേഷൻ സമിതി യോഗത്തിൽ തീരുമാനമായി 

ജി സി സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര റോ​മി​ങ് നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തിന് തീരുമാനമായി. ജി സി…

News Desk

2027ലെ ​ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂർണമെന്റിന് മൂന്ന് പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനൊരുങ്ങി സൗദി

2027ൽ സൗദിയിൽ നടക്കുന്ന ​ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റിന്റെ ഭാഗമായി മൂ​ന്ന് പു​തി​യ സ്​​റ്റേ​ഡി​യ​ങ്ങ​ൾ സൗദി…

News Desk

കു​വൈ​ത്തി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​കളെ അയക്കുന്നത് ഫി​ലി​പ്പീ​ൻസ് താത്കാലികമായി നിർത്തിവച്ചു

കു​വൈ​ത്തി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് ഫിലിപ്പീൻസ് താ​ല്‍ക്കാ​ലി​ക​മാ​യി നിർത്തിവച്ചു. ഫി​ലി​പ്പീ​ൻ കു​ടി​യേ​റ്റ തൊ​ഴി​ൽ മ​ന്ത്രി സൂ​സ​ൻ…

News Desk