News

Latest News News

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; 2025 ആദ്യം പിറക്കുക കിരിബാത്തി ദ്വീപിൽ;സംസ്ഥാനത്തും വൻ സുരക്ഷ

കൊച്ചി: 2025 പിറക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരുപ്പ് മാത്രം.ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ്…

Web News

പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?

പുതുവർഷത്തെ വരവേൽക്കാൻ ദുബായും യുഎഇയും ഒരുങ്ങി കഴിഞ്ഞു. അബുദാബിയിൽ മൂന്നിടങ്ങളിലാണ് പ്രധാനമായും പബ്ലിക്കിനായി ആഘോഷ പരിപാടികൾ…

Web News

ടി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ.കൊടി സുനിയുടെ…

Web News

രാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു;മരിച്ചവരിൽ ഇന്ത്യക്കാരനായ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും

യുഎഇ: റാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മരണം.സീറ ഏവിയേഷൻ ക്ലബിൻറെ ചെറുവിമാനം കടലിൽ തകർന്ന്…

Web News

ലോകം പറയണം വൗ വേർസറ്റൈൽ; വ്യത്യസ്ഥമായ ​ഗെറ്റപ്പിൽ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ ഫഹദ് ഫാസിൽ

അഭിനയത്തിലെ വ്യത്യസ്ഥമാർന്ന പ്രതിഭ കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച പാൻ ഇന്ത്യൻ താരം ഫഹദ് ഫാസിൽ കവിത…

Web Desk

ഐ.​സി.​ബി.​എ​ഫി​ന്റെ ഇന്നത്തെ പേര് ഡോ മൻമോഹൻ സിംഗ് നിർദേശിച്ചത്;ഇന്ത്യയുടെ സൗമ്യനായ പ്രധാനമന്ത്രിയെ ഓർത്തെടുക്കുകയാണ് ഡോ. ​മോ​ഹ​ൻ തോ​മ​സ്

ദോഹ:ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ.​സി.​ബി.​എ​ഫി​ന്റെ മുൻ പ്രസിഡന്റായിരുന്ന ഡോ.മോഹൻ തോമസ് 2008 നവംബറിൽ പ്രാധാനമന്ത്രി…

Web News

ഉമ തോമസിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്;കുറച്ച് ദിവസങ്ങൾ കൂടി വെന്റിലേറ്ററിൽ തുടരും

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ ആ​രോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്.നിലവിൽ അടിയന്തര ശസ്ത്രക്രിയയുടെ…

Web News

ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം;ആത്മഹത്യയല്ലെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന പ്രാഥമിക നി​ഗമനത്തിൽ പൊലീസ്.മരണ കാരണം ആന്തരിക രക്തസ്രാവമാണ്.മുറിയിൽ…

Web News

ഉമ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് ഉമ തോമസ് എംഎൽഎ വീണ് പരുക്കേറ്റ സംഭവത്തിൽ…

Web News