News

Latest News News

ചങ്ങനാശേരി രൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു

സിറോ മലബാർ സഭ ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ കാലം…

News Desk

പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്; നടപടി യുക്രൈനിൽ നിന്ന് അനധികൃതമായി കുട്ടികളെ കടത്തുന്നുവെന്നാരോപിച്ച്

യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്തം ആരോപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ്…

News Desk

ഹജ്ജ് ക്വാ​ട്ട വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്

ഹ​ജ്ജ് ക്വാ​ട്ട വ​ർ​ധി​പ്പി​ക്കു​ന്നതിനായി സൗ​ദി ഹജ്ജ് മ​ന്ത്രാ​ല​യ​ത്തി​ന് കുവൈറ്റ് അ​പേ​ക്ഷ നൽ​കി​. എ​ൻ​ഡോ​വ്‌​മെ​ന്റ്, ഇ​സ്‍ലാ​മി​ക് അഫയേഴ്സ്…

News Desk

വെള്ളിയാഴ്ചകളിൽ ഇനി ഓൺലൈൻ ക്ലാസുകൾ

ദുബായ്: വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠന ക്ലാസുകൾ നടത്താൻ…

Web News

അന്താരാഷ്‍ട്ര സന്തോഷ ദിനം: റാസല്‍ഖൈമയില്‍ ഫൈനുകളില്‍ 50 ശതമാനം ഇളവ്

റാസല്‍ഖൈമയില്‍ ഫൈനുകള്‍ക്ക് മൂന്ന് ദിവസത്തേക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. മാര്‍ച്ച് 20 മുതല്‍ 23…

Web News

റമദാൻ കാലത്തെ യാചകരെ നേരിടാനുള്ള ക്യാമ്പയിൻ ശക്തമാക്കി ദുബായ് പോലീസ് 

റമദാൻ കാലത്ത് യാചകരെ നേരിടാനുള്ള ദുബായ് പോലീസിന്റെ വാർഷിക ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിച്ചു. ‘ഭിക്ഷാടനം…

News Desk

ശബരിമല വിമാനത്താവളത്തിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ശബരിമല വിമാനത്താവളത്തിനു പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പരിസ്ഥിതി അനുമതിയാണ് അടുത്തഘട്ടം. അതിനുശേഷമേ അന്തിമ അമതിയുടെ…

Web News

ആധാർ രേഖകൾ ജൂൺ 14 വരെ സൗജന്യമായി പുതുക്കാം

ജൂൺ 14 വരെ ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സ്വയം പുതുക്കാം. സേവനം…

Web News

പുനരന്വേഷണം തുണയായി, ഫ്ലോറിഡയിൽ 400 വർഷം ശിക്ഷ ലഭിച്ച 57 കാരന് 30 വർഷത്തിന് ശേഷം ജയിൽ മോചനം

മോഷണക്കേസിൽ 400 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട 57കാരന് 30 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ മോചനം.…

News Desk