എസ്.വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്ത് കൊളീജിയം
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി ഭട്ടിയെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ.…
കയറ്റുമതിയിൽ രണ്ടാമത്, ഇറക്കുമതിയിൽ മൂന്നാമത്: ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയായി യുഎഇ
ദില്ലി: കേന്ദ്രസർക്കാർ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ സർവ്വകാല…
സുഡാൻ സംഘർഷം: ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് താമസസൗകര്യമൊരുക്കി
ദുബൈ: ഇരുവിഭാഗം സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സുഡാനിലെ വിമാനത്താവളങ്ങൾ അടച്ചതോടെ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ…
അമ്മയ്ക്ക് വേണ്ടെങ്കിലും ആ കുഞ്ഞ് വളരും സർക്കാരിന്‍റെ തണലിൽ
പ്രസവിച്ചയുടൻ അമ്മ ബക്കറ്റിലുപേക്ഷിച്ച നവജാതശിശു പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അമ്മയ്ക്ക് പകരം കോട്ടയം മെഡിക്കൽ…
റമദാനിലെ ഇരുപത്തിയേഴാം രാവിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ഒത്തുകൂടിയത് 60,000-ത്തിലേറെ വിശ്വാസികൾ
അബുദാബി: വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ട ലൈലത്ത് അൽ ഖദ്റിൽ അബുദാബിയിലെ ഷെയ്ഖ് സയ്യീദ് ഗ്രാൻഡ് മോസ്കിൽ…
കുട്ടികളായാലും പിടി വീഴും; ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ പിഴ
ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകും. മുഖ്യമന്ത്രി…
ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്: വേനൽമഴ മോഹിച്ച് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി…
കേരളത്തില്‍ ലൈസന്‍സുകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി കേരളത്തില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ നിലവില്‍ വരുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട്…
യുഎഇയും ഖത്തറും എംബസികൾ തുറക്കും; നീക്കം ജിസിസി ഐക്യത്തിന് കൂടുതൽ കരുത്ത് പകരും
അബുദാബി/ ദോഹ: ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് എംബസികൾ തുറക്കാനുള്ള ആലോചനയിലാണ് യുഎഇയും ഖത്തറും.…


