വേനൽ ചൂടിൽ പണിയെടുക്കേണ്ട, പുറം ജോലിക്കാർക്കുള്ള സമയക്രമീകരണം 15 മുതൽ പ്രാബല്യത്തിൽ
ദുബായ്: യുഎഇയിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ പുറം ജോലിക്കാർക്കുള്ള സമയക്രമീകരണം മെയ് 15 മുതൽ പ്രാബല്യത്തിൽ…
കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; പിടിയിലായ ആള്‍ നേരത്തെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടയാള്‍
കണ്ണൂര്‍ ട്രെിയിനിന് തീവെച്ച സംഭവത്തില്‍ പിടിയിലായ ആള്‍ നേരത്തെ റെയില്‍വേ ട്രാക്കിന് സമീപമുള്ളി കുറ്റിക്കാടിന് തീയിട്ടയാള്‍.…
‘മുസ്ലിംലീഗ് മതേതര പാര്‍ട്ടി’; ചോദ്യം ചോദിച്ചയാള്‍ ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി
മുസ്ലീം ലീഗ് മതേതര പാര്‍ട്ടി ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍…
മുടിയില്‍ കളര്‍ ചെയ്തു; ആദ്യദിനം ആറാം ക്ലാസുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി
കൊല്ലം അയിരൂരില്‍ മുടി കളര്‍ ചെയ്തതിന് ആദ്യദിനം ക്ലാസിലെത്തിയ ആറാം ക്ലാസുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി…
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
മംഗളൂരു സോമേശ്വര്‍ ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. മഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം…
ഗോ ഫസ്റ്റ് പ്രതിസന്ധി: ഡൽഹി – മുംബൈ റൂട്ടിൽ ദുബായ് ടിക്കറ്റിനേക്കാൾ ചാർജ്ജ്
മുംബൈ: ഗോ ഫസ്റ്റ് എയർലൈൻസിലെ പ്രതിസന്ധി മൂർച്ഛിച്ചതിന് പിന്നാലെ രാജ്യത്തെ വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിച്ചുചാട്ടം.…
അർഹിച്ചതിലേറെ ശിക്ഷ അനുഭവിച്ചു: മഅദ്ദനിക്ക് വേണ്ടി കർണാടക സർക്കാരിന് കട്ജുവിൻ്റെ കത്ത്
ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്നിക്ക് വേണ്ടി കർണാടക സർക്കാരിന് കത്തെഴുതി ജസ്റ്റിസ് മാർക്കണ്ഡേയ…
ഒഴിവായത് വന്‍ ദുരന്തം; എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ തീപിടിത്തമുണ്ടായതിന് 100 മീറ്റര്‍ അകലെ ഇന്ധന സംഭരണകേന്ദ്രം
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലുണ്ടായ തീപിടിത്തത്തില്‍ ഒഴിവായത് വന്‍ ദുരന്തം. അപകടം നടന്ന നൂറ്…
എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം; ഒരു കോച്ച് പൂര്‍ണമായി കത്തി; അട്ടിമറിയെന്ന് സംശയം
കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം. കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു അവസാന കോച്ചില്‍…



