ആലുവയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മേല്‍ മരക്കൊമ്പ് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം
ആലുവ യുസി കോളേജിന് സമീപം ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. മൂന്നാം…
‘സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, കര്‍ണാടക നാളെ മുഖ്യമന്ത്രി കണ്ടക്ടര്‍; ശക്തി സ്‌കീം ഉദ്ഘാടനം ചെയ്യും
സ്ത്രീകള്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കികൊണ്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും. സിദ്ധരാമയ്യ തന്നെ…
എനിക്ക് കുഴപ്പമൊന്നുമില്ല; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി; ബിനു അടിമാലി ആശുപത്രി വിട്ടു
അപകടത്തില്‍ പരിക്കേറ്റ നടനും ഹാസ്യ കലാകാരനുമായി ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്…
രാജകീയ വിവാഹ ദൃശ്യങ്ങൾ പങ്കുവച്ച് ദുബായ് രാജകുമാരി
യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകൾ…
വിദ്യ എസ്എഫ്‌ഐ ഭാരവാഹിയല്ല; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും പി രാജീവ്
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിനില്ലെന്ന് മന്ത്രി…
നിർമാതാവ് എൻ എം ബാദുഷയ്ക്ക് ഗോൾഡൻ വീസ, ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ പ്രൊഡക്ഷൻ കൺട്രോളർ
പ്രശസ്ത നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷയ്ക്ക് ഗോൾഡൻ വീസ. യുഎയിലെത്തിയ അദ്ദേഹം ദുബായിലെ…
രാജസേനന് പിന്നാലെ ഭീമന്‍ രഘുവും സിപിഐഎമ്മിലേക്ക്; പിണറായി ഇഷ്ടമുള്ള നേതാവെന്ന് നടന്‍
നേരത്ത ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ…
വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയത് 40 ദിവസത്തിന് ശേഷം
വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്തി. 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തിയത്.…
മുഖ്യമന്ത്രി പിണറായി വിജയൻ 18ന് യുഎഇയിൽ, കേരള സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ചെയ്യും
ദുബായ്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 18 ന് ദുബായിലെത്തും. കേരള സ്റ്റാർട്ട്…



