‘തെറ്റായി വ്യാഖ്യാനിച്ചു’; സര്‍ക്കാര്‍, എസ്.എഫ്.ഐ വിരുദ്ധ പ്രചാരണം ഉണ്ടായാല്‍ ഇനിയും കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍
സര്‍ക്കാര്‍ വിരുദ്ധ, എസ്.എഫ്.ഐ വിരുദ്ധ പ്രചാരണം ഉണ്ടായാല്‍ ഇനിയും കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന…
ആധാര്‍ വഴി പുതിയ ഐഡന്റിന്റി വേരിഫിക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ലിങ്ക്ഡ് ഇന്‍
ഇന്ത്യയില്‍ ആധാര്‍ നമ്പര്‍ വഴി പുതിയ ഐഡന്റിന്റി വേരിഫിക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ലിങ്ക്ഡ് ഇന്‍. ഇതുവഴി…
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ്‌കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടാം പ്രതിയാക്കി റിപ്പോര്‍ട്ട്…
വിദ്യ അട്ടപ്പാടി കോളേജില്‍ എത്തുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് പൊലീസ്; ഉണ്ടെന്ന് പ്രിന്‍സിപ്പാള്‍
മഹാരാജാസ് കോളേജില്‍ പഠിപ്പിച്ചെന്ന തരത്തില്‍ വ്യജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ വിദ്യ, അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍…
ഉറക്കത്തിനിടെ ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ പ്രവാസി സലാലയിൽ നിര്യാതനായി. നന്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്ദുൾ…
ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന പരാമര്‍ശം; കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി
ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിന് പിന്നാലെ കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ വക്കീല്‍…
മദ്യലഹരിയില്‍ ട്രാക്കില്‍ കിടന്നുറങ്ങി; കൊല്ലത്ത് യുവാവിനെ ട്രെയിന്‍ നിര്‍ത്തി വിളിച്ചുണര്‍ത്തി ലോക്കോ പൈലറ്റ്
മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി വിളിച്ചുണര്‍ത്തി ലോക്കോ പൈലറ്റ്. അച്ചന്‍ കോവില്‍…
സൗദിയുടെ കുതിപ്പിന് ചിറകാവാൻ റിയാദ് എയർ: കന്നി പറക്കൽ ഇന്ന്
സൗദി അറേബ്യയിൽ ആരംഭിച്ച പുതിയ വിമാന കമ്പനി റിയാദ് എയറിൻ്റെ കന്നി പറക്കൽ ഇന്ന്. സൗദി…
ഒന്ന് നിലവിളിക്കാന്‍ പോലുമാവില്ല, മുഖം മുഴുവന്‍ കടിച്ചു കീറി, നോവായി കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാല്‍
കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ 11 വയസുകാരന്‍ നിഹാല്‍ നൗഷാദിനെ കണ്ടെത്തുമ്പോള്‍ ശരീരമാസകലം മുറിവുകളുമായി രക്തം വാര്‍ന്ന…



