പർദ്ദ ധരിച്ച് മാളിലെത്തി, സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ സ്ഥാപിക്കാൻ നോക്കിയ യുവാവ് പിടിയിൽ
കൊച്ചി: മാളിലെത്തി സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ…
ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി ദമാമിൽ അന്തരിച്ചു
ദമാം: ദമാമിൽ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് സ്വദേശിയായ…
ബജ്‌റംഗ്ദളിലും നല്ലവരില്ലേ; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിരോധനമുണ്ടാകില്ലെന്ന് ദിഗ്‌വിജയ് സിംഗ്
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ബജ്‌റംഗ് ദളിനെ നിരോധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സംഗ്. ബജ്‌റംഗ് ദളിലും…
പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നു, ലക്ഷ്യം മുഖ്യമന്ത്രിയാണ്, മാസപ്പടി വിവാദത്തിൽ ഇ പി ജയരാജൻ
കോട്ടയം: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഒരു പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നതെന്തിനാണെന്ന് എൽഡിഎഫ് കണവീനർ ഇ പി ജയരാജൻ.…
കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം കുറയില്ല; ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയായി; ഏറ്റെടുത്തത് 14.5 ഏക്കര്‍ ഭൂമി
കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായുള്ള ഭൂമി ഏറ്റെടുപ്പ് അവസാന ഘട്ടത്തിലാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. കേന്ദ്ര സര്‍ക്കാര്‍…
‘രഞ്ജിത്ത് ഇടപെട്ടതിന് മതിയായ തെളിവില്ല’; ചലച്ചിത്ര പുരസ്‌കാര ക്രമക്കേട് ആരോപിച്ച ഹര്‍ജി തള്ളി ഡിവിഷന്‍ ബെഞ്ചും
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് നല്‍കിയ അപ്പീല്‍ തള്ളി…
ക്യാംപസില്‍ മേയാനെത്തിയ പശുവിനെ വിറ്റു; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍
എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ക്യാംപസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വില്‍പ്പന നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍.…
നാമജപ യാത്രയ്‌ക്കെതിരായ കേസില്‍ നിയമസാധുത തേടി പൊലീസ്; നീക്കം പുതുപ്പള്ളി ലക്ഷ്യം വെച്ച്
മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിനെതിരെ ചുമത്തിയ കേസ് പുഃനപരിശോധിക്കാന്‍ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ…
ക്ഷേത്രങ്ങളില്‍ ഗണപതി ഹോമം നിര്‍ബന്ധം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം; നീക്കം മിത്ത് വിവാദത്തിനിടെ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഗണപതി ഹോമം നടത്താന്‍ ബോര്‍ഡ് നിര്‍ദേശം. ശബരിമല ഒഴികെയുള്ള…



