അബദ്ധത്തില്‍ വെടിയേറ്റതല്ല; വൈരാഗ്യം മൂലം വെടിവെച്ചു കൊലപ്പെടുത്തി; ഗൃഹനാഥന്റെ മരണത്തില്‍ പൊലീസ്
ഇടുക്കി മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസ്. മാവടി…
‘കോമൺ സെൻസ് ഉപയോഗിക്കൂ’,ചാർജ് ചെയ്യാൻ വച്ച ഫോണിനടുത്ത് കിടന്നുറങ്ങരുത് മുന്നറിയിപ്പുമായി ആപ്പിൾ
ഫോൺ ചാർജിലിട്ടിട്ട് അതിനടുത്ത് കിടന്നുറങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇങ്ങനെ ചെയ്യുന്നവരോട് കോമൺ സെൻസ് ഉപയോഗിക്കാനാണ്…
റേഡിയോ ജോക്കി രാജേഷ് വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും
റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ ശിക്ഷ വിധിച്ചു. പിടിയിലായ രണ്ടും മൂന്നും പ്രതികളുടെ ശിക്ഷയാണ്…
തൃശൂരില്‍ ബസ് മറിഞ്ഞ് അപകടം: ഭൂരിഭാഗവും സ്‌കൂള്‍ കുട്ടികള്‍; മുപ്പതിലേറെ പേര്‍ക്ക് പരിക്ക്
തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതിലേറെ പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.…
മര്യാദ കാണിക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പൊതുപരിപാടിക്കിടെ വിമര്‍ശിച്ച് പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്…
മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ഐ.എന്‍.എല്‍ നേതാക്കള്‍…
ബോർഡിംഗ് ഗേറ്റിൽ കുഴഞ്ഞു വീണ ഇൻഡിഗോ പൈലറ്റ് മരിച്ചു
നാഗ്പൂർ: വിമാനത്താവളത്തിനുള്ളിൽ കുഴഞ്ഞു വീണ ഇൻഡിഗോ എയർലൈൻസിൻ്റെ പൈലറ്റ് മരിച്ചു. നാഗ്പുർ വിമാനത്താവളത്തിൻ്റെ ബോർഡിംഗ് ഗേറ്റിൽ…
മകൻ ബുദ്ധമതക്കാരിക്കൊപ്പം ഒളിച്ചോടി, നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ബിജെപി
ലേ: മകൻ ബുദ്ധമതക്കാരിയായ യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് മുതിർന്ന നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി…
ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപണം: എംഫോർ ടെകിനെതിരെ പൊലീസിൽ പരാതി
തിരുവനന്തപുരം: മലയാളം യൂട്യൂബ് വ്ലോഗ്ഗേഴ്സിൽ പ്രശസ്തരായ എംഫോർ ടെക് ടീമിനെതിരെ പൊലീസിൽ പരാതി. സ്വാതന്ത്ര്യദിനത്തിൽ എം…



