മദ്യപിച്ച് കാറോടിച്ച് കെഎസ്ആർടിസി ബസിലിടിച്ചു, പൊലീസുകാരൻ പിടിയിൽ
മൂവാറ്റുപുഴ: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരൻ പിടിയിൽ. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ…
ഓണസദ്യ കഴിച്ച വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, വില്ലനായത് ചേന
ഇടുക്കി: നെടുങ്കണ്ടം സർക്കാർ പോളിടെക്നിക്ക് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ സദ്യകഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിലായി. സദ്യ…
മാഗ്നസ് കാള്‍സൺ ലോക ചെസ് ചാംപ്യൻ, പ്രഗ്നാനന്ദയുടെ പോരാട്ടം ഫലം കണ്ടില്ല
ലോകചെസ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പ്രഗ്നാനന്ദയ്ക്ക് തോൽവി. നോർവേ താരം മാഗ്നസ് കാൾസനോട് ആണ്…
നെയ്മർ ഇന്ത്യയിലേക്ക്; അൽ ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിച്ചേക്കും. വ്യാഴാഴ്ച നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ മുൻനിര…
കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കണ്ടെത്തിയത് വിവസ്ത്രയാക്കി, കെട്ടിയിട്ട നിലയില്‍
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയാണ്. ഇന്ന്…
‘ഇന്ത്യ അത് സാധിച്ചെടുത്തു’; ചാന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ബഹിരാകാശ യാത്രികന്‍ കൂടിയായ സുല്‍ത്താന്‍ അല്‍ നയാദി
ഇന്ത്യന്‍ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നത് വീക്ഷിക്കുമ്പോള്‍ താന്‍ പുളകിതനായിരുന്നുവെന്ന് യു.എ.ഇ ബഹിരാകാശ…
ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് ശക്തമായ താക്കീതുമായി സൗദി
ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് സൗദിയുടെ ശക്തമായ താക്കീത്. ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നയാളുകൾക്ക് 5 വർഷം…
പകർച്ചപ്പനി; വിദ്യാർത്ഥികൾ ഫ്ലൂ വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ
യുഎയിൽ വേനലവധി കഴിഞ്ഞ് വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് തിരികെയെത്തുന്ന സാഹചര്യത്തിൽ ഫ്ലൂ വാക്‌സിനുകൾ എടുക്കണമെന്ന് യുഎഇയിലെ ആരോഗ്യ…
കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ലഭിച്ചേക്കും; പൈലറ്റുമാര്‍ക്ക് പരിശീലനം തുടങ്ങിയെന്ന് സൂചന
കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഉടന്‍ അനുവദിക്കുമെന്ന് സൂചന. ലോക്കോ പൈലറ്റുമാര്‍ക്ക് ഉള്‍പ്പെടെ ചെന്നൈയില്‍ പരിശീലനം…



