ചാണ്ടിയോ ജെയ്‌ക്കോ?, പുതുപ്പള്ളിയുടെ ഫലം ഇന്ന്; വോട്ടെണ്ണല്‍ ആരംഭിച്ചു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ട് എണ്ണിത്തൂരുമ്പോള്‍ തന്നെ പുതുപ്പള്ളിയില്‍ ആര് വിജയിക്കുമെന്ന സാധ്യതകള്‍…
സ്വന്തം അഭിപ്രായം പറയാന്‍ ഉദയനിധിക്ക് അവകാശമുണ്ട്; വിയോജിപ്പുള്ളവര്‍ അക്രമമല്ല, ചര്‍ച്ചകള്‍ നടത്തൂ; പിന്തുണയുമായി കമല്‍ഹാസന്‍
സനാതന ധര്‍മത്തെ തുടച്ചു നീക്കണമെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പിന്തുണയുമായി…
സ്വയം പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടണിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിംഗ്ഹാം
പാപ്പരായി സ്വയം പ്രഖ്യാപിച്ച് ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിംഗ്ഹാം. ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന വേതന കുടിശ്ശിക…
’18 വയസുമുതല്‍ മോഷണകേസ് പ്രതി; വീടു വിട്ടു പോയിട്ട് ഒന്നര വര്‍ഷം’; പ്രതി ക്രിസ്റ്റിലിന്റെ അമ്മ
ആലുവ ബലാത്സംഗ കേസിലെ പ്രതി 18 വയസു മുതല്‍ മോഷണ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് ക്രിസ്റ്റിലിന്റെ അമ്മ.…
ഒരാള്‍ ഇറങ്ങി ഓടുന്നത് കണ്ടു; ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത
പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത. അപകടം നടക്കുമ്പോള്‍ വീട്ടില്‍…
ആലുവ ബലാത്സംഗ കേസിലെ പ്രതി പിടിയില്‍; കസ്റ്റഡിയിലായത് ആലുവ പാലത്തിനടിയില്‍ വെച്ച്
ആലുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയില്‍. ആലുവ പാലത്തിന് അടിയില്‍ നിന്നാണ് പൊലീസ്…
നാല് സമുദായങ്ങള്‍ കൂടി ഒബിസിയില്‍; പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാര്‍
സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കാന്‍ മന്ത്രി സഭ തീരുമാനം. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട്…
ഭാരത്/ഇന്ത്യ വിവാദത്തിൽ നിന്നും വിട്ടുനിൽക്കാൻ മന്ത്രിമാർക്ക് മോദിയുടെ നിർദേശം
ദില്ലി: ഭാരത്/ഇന്ത്യ വിവാദത്തിൽ നിന്നും അകലം പാലിക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20…
ബൂട്ട് നക്കുന്നതും തോക്ക് ചൂണ്ടുന്നതുമായി ചിത്രങ്ങള്‍; ഉദയനിധി പ്രകാശനം ചെയ്ത പുസ്തകത്തിനെതിരെ സംഘപരിവാര്‍ പ്രതിഷേധം
ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ അതേ പരിപാടിയില്‍ പുറത്തിറക്കിയ പുസ്തകത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍.…



