കോഴിക്കോട്ട് രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ ലക്ഷണങ്ങൾ
കോഴിക്കോട്: നിപ ജാഗ്രതയിൽ തുടരുന്ന കോഴിക്കോട്ട് രണ്ട് ആരോഗ്യപ്രവർത്തകരിൽ നിപ ലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വകാര്യ…
ആദ്യ നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 702 പേര്‍
കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നന്നായി നിലവില്‍…
ഗ്രോ വാസുവിനെ വെറുതെ വിട്ടു
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന്…
പിണറായി ‘കടക്ക് പുറത്തെ’ന്ന് പറഞ്ഞിട്ടില്ല; ഉമ്മന്‍ ചാണ്ടിയുടെ പേര് കത്തില്‍ ഉണ്ടായിരുന്നു; കത്ത് വാങ്ങിയത് ശരണ്യ മനോജില്‍ നിന്ന്: ദല്ലാള്‍ നന്ദകുമാര്‍
സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം ഉന്നയിക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുന്‍…
ശരീരത്തില്‍ രക്തം; ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍
വടകര കൈനാട്ടി മേല്‍പാലത്തിന് സമീപം റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ അങ്ങാടി സിക്ലോണ്‍…
നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് എത്തും; രോഗിയുടെ റൂപ്പ് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി
നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഐസിഎംആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം…
വവ്വാല്‍ കടിച്ച പഴം കഴിച്ചെന്ന സംശയം; തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി നിപ നിരീക്ഷണത്തില്‍
നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ബിഡിഎസ് വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വാഭാവികമായ…
ബിജെപിയുടെ മുതര്‍ന്ന നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു
മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യ സഹജമായ ആസുഖങ്ങളെ തുടര്‍ന്ന്…
നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന 3 പേരുടെ ഫലം നെഗറ്റീവ്
നിപ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി.എല്‍ ലാബില്‍…



