ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു; സീതാറാം യെച്ചൂരിയുടെ വസതിയിലും പൊലീസ് റെയ്ഡ്
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടക്കുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും…
വിമാനം തകര്‍ന്നു വീണു; ഇന്ത്യന്‍ ശതകോടീശ്വരനും മകനും സിംബാബ്‌വെയില്‍ കൊല്ലപ്പെട്ടു
ഇന്ത്യന്‍ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേറും സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. സെപ്തംബര്‍…
ഔദ്യോഗിക ചിഹ്നത്തിന് മേല്‍ പുതിയ നിയമവുമായി ദുബായ്; ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ
ദുബായിയുടെ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ…
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരിടണം: ശശി തരൂര്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിടണമെന്ന് ശശി തരൂര്‍ എം.പി. കരുണാകരനാണ് നെടുമ്പാശ്ശേരി…
സംസ്ഥാനത്ത് മൂന്ന് ഡാമുകളില്‍ റെഡ് അലേര്‍ട്ട്; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മൂന്ന് ഡാമുകള്‍ക്ക് റെഡ് അലേര്‍ട്ട്…
കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ അന്തരിച്ചു
കണ്ണൂര്‍ അഴീക്കോട് കപ്പന്‍കടവ് സ്വദേശി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ മരിച്ചു. 38 കാരനായ സുറൂക് ആണ്…
കളമശ്ശേരിയിലെ അപാര്‍ട്ട്‌മെന്റില്‍ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
എറണാകുളം കളമശ്ശേരിയില്‍ യുയാവിനെ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ സ്വദേശി രഞ്ജിഷ് ഗോപിനാഥിനെയാണ് മരിച്ച…
ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍; പിടിയിലായത് ഭീകര വിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെ
ന്യൂഡല്‍ഹി: എന്‍.ഐ.എ അന്വേഷിച്ചു കൊണ്ടിരുന്ന ഐ.എസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ…
തട്ടിപ്പ് നടന്നാല്‍ ഏത് ഭരണ സമിതിയെന്ന് നോക്കാതെ നടപടിയെടുക്കണം; എം കെ കണ്ണനെ വേദിയിലിരുത്തി വിമര്‍ശിച്ച് എളമരം കരീം
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനെ…