ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം എന്ന് ഹമാസ്; തിരിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേലും
ഹമാസുമായി യുദ്ധത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് നടത്തിയ സൈനിക നീക്കത്തിന്…
അടിമുടി മാറ്റത്തില്‍ എയര്‍ ഇന്ത്യ, പുത്തന്‍ ഡിസൈനും ലോഗോയും; ചിത്രങ്ങള്‍ പങ്കുവെച്ച് കമ്പനി
ഡിസൈനിലും ലോഗോയിലും മാറ്റങ്ങളുമായി പുതിയ വിമാനങ്ങളുടെ ചിത്രം പുറത്തുവിട്ട് എയര്‍ ഇന്ത്യ. ഈ വര്‍ഷം ആദ്യമാണ്…
ജാതി സെന്‍സസ് ഏറ്റെടുത്ത് കോണ്‍ഗ്രസ്; ബീഹാറിലേത് പോലെ രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് ഗെലോട്ട്
ബീഹാറിലേതു പോലെ രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. വെള്ളിയാഴ്ച ജയ്പൂരില്‍ പാര്‍ട്ടി…
നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും സ്ഥലംമാറ്റി; ആവശ്യം അംഗീകരിച്ച് കാനഡ
ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് കാനഡ. വിവിധ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ…
നിയമന തട്ടിപ്പ്: അഖില്‍ സജീവിന്റെ കൂട്ടാളിയായ യുവമോര്‍ച്ച നേതാവ് ഒളിവില്‍
നിയമന തട്ടിപ്പില്‍ അഖില്‍ സജീവിന്റെ കൂട്ടാളിയായ യുവമോര്‍ച്ച നേതാവ് ഒളിവില്‍. സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം…
സമാധാന നൊബേല്‍ പുരസ്‌കാരം; ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മൊഹമ്മദിയ്ക്ക്
2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക്. വധശിക്ഷയ്ക്കും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും…
അഖില്‍ മാത്യുവുമായി ബന്ധമില്ല; തട്ടിപ്പിലും പങ്കില്ലെന്ന് അഖില്‍ സജീവ്; മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവുമായി ബന്ധമില്ലെന്ന് പിടിയിലായ അഖില്‍ സജീവ്.…
‘നിങ്ങടെ കോല് കണ്ടാല്‍ ഇനി സൂക്ഷിച്ചേ സംസാരിക്കൂ’; ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല; കെ സുധാകരന്‍
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും താനും തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.…
സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി കിഴിശ്ശേരി നയ്യാന്‍ സിദ്ദീഖിന്റെ മകന്‍…