അമേരിക്കയിലെ കൂട്ടക്കൊലപാതകം; പ്രതി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍
അമേരിക്കയില്‍ മൂന്നിടങ്ങളില്‍ വെടിവെയ്പ്പ് നടത്തി 18 പേരെ കൊലപ്പെടുത്തിയ പ്രതിയെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിനെ മരിച്ച…
മലപ്പുറം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
അൽബാഹ: സൗദി അറേബ്യയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ…
ടെലിബോയ്സ് ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ് നാലാം സീസൺ ഒക്ടോബർ 29 ന്
ദുബായ്: ബാഡ്മിന്റൺ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെലിബോയ്സ് ദുബായ് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ നാലാം സീസണിന്…
കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്; ചെന്നൈ-ബെംഗളൂരു-എറണാകുളം ബന്ധിപ്പിച്ച് സര്‍വീസ്
കേരളത്തിലേക്ക് വീണ്ടും ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി. തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ്…
സൗദിയില്‍ അല്‍ബാഹയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
സൗദിയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങല്‍ ജാഫര്‍ ആണ്…
പ്രസംഗം വളച്ചൊടിക്കേണ്ട; എന്നും പലസ്തീനൊപ്പം; വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി തരൂര്‍
ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എം.പി. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി…
ആക്രമണം നിര്‍ത്തണം; ഗസയിലേക്ക് അടിയന്തര സഹായം എത്തികണം; ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍
ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരവെ അടിയന്തരമായി ഇരുകൂട്ടരും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഗസയിലേക്ക് അടിയന്തരമായി…
രാഹുലിന്റെ രക്തത്തില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം; അതേ ഹോട്ടലില്‍ നിന്ന് കഴിച്ച ആറ് പേര്‍കൂടി ചികിത്സയില്‍
കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ അതേ ഹോട്ടലില്‍ നിന്ന്…
കശ്മീരി പണ്ഡിറ്റുകൾക്ക് കുറഞ്ഞ വിലയിൽ ഭൂമി ലഭ്യമാക്കാൻ ജമ്മു കശ്മീർ ഭരണകൂടം
ശ്രീനഗർ: ജമ്മു കശ്മീരിലെ ഭൂരഹിതർക്ക് പിഎംഎവൈ-ജി പദ്ധതി പ്രകാരം ഭൂമി അനുവദിച്ചതിന് പിന്നാലെ ഈ ഭൂമി…