കട ഉദ്ഘാടനത്തിന് തൊപ്പി, ഗതാഗതതടസ്സമുണ്ടാക്കിയതിന് ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം: വ്ലോഗർ മുഹമ്മദ് നിഹാദ് എന്ന തൊപ്പി ഇന്നലെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത്…
പലസ്തീന്‍ ജനതയ്ക്ക് പ്രകാശം മരണത്തിന്റെ സൂചന, ദീപാവലി ആഘോഷിക്കുന്നതെങ്ങനെ: ടിഎം കൃഷ്ണ
ദീപാവലി ദിനത്തില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ണാടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണ. പ്രകാശം പലസ്തീന്‍…
ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജിയാണ്…
മന്ത്രി റിയാസിന്റെ പുസ്തകം ഷാര്‍ജയില്‍ പ്രകാശനം ചെയ്തു
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും ഷാര്‍ജ…
കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും മകനും ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍
കോട്ടയം മീനടത്ത് അച്ഛനെയും മകനെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുതുവയല്‍ വെട്ടുളത്തില്‍ ബിനു (49), മകന്‍…
ശശി തരൂര്‍ പ്രസ്താവന തിരുത്തണം, അപ്പോള്‍ പ്രശ്‌നങ്ങള്‍ തീരും; പലസ്തീന്‍ വിഷയത്തില്‍ കെ മുരളീധരന്‍
പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയത് ശശി തരൂരിന്റെ പ്രസ്താവനയാണെന്ന് കെ മുരളീധരന്‍ എം.പി. തരൂര്‍…
കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നിട്ടുള്ളത് അധികാരത്തിന്റെ പേരിലാണ്: എഡിറ്റോറിയല്‍ അഭിമുഖത്തില്‍ കെ.ബി ഗണേഷ് കുമാര്‍
കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നിട്ടുള്ളത് അധികാരത്തിന് വേണ്ടിയാണെന്നും ആദര്‍ശത്തിന് വേണ്ടായാണെന്ന് കരുതുന്നുന്നില്ലെന്നും പത്തനാപുരം എംഎല്‍എ കെ ബി…
‘എന്‍.എസ്.എസ് യാത്രയില്‍ ഗൂഢലക്ഷ്യങ്ങളില്ല’; നാമജപയാത്ര കേസ് അവസാനിപ്പിച്ച് കോടതി
തിരുവനന്തപുരത്ത് മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപക്കേസ് അവസാനിപ്പിച്ച് കോടതി. ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍…
കൊവിഡ് കാലത്തെ പാവപ്പെട്ടവൻ്റെ അതിജീവനകഥയുമായി ബർക്കാ ദത്തിൻ്റെ പുസ്തകം
ഷാർജ: മനുഷ്യനെന്ന നിലയിൽ സഹജീവികൾക്കായുള്ള ദൗത്യ നിർവഹണമാണ് തനിക്ക് ജേർണലിസമെന്ന് പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്ത്.…