വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും പ്രതികള്‍
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍…
നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു
നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 51 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്…
മറ്റു ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ; കോണ്‍ഗ്രസ് പങ്കെടുക്കുന്നതിന് കേരള ഘടകത്തിന് എതിര്‍പ്പുണ്ട്: കെ മുരളീധരന്‍
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കെ മുരളീധരന്‍ എം.പി. പ്രതിഷ്ഠാ…
വേള്‍ഡ് മലയാളി കൗണ്‍സില്‍ അലൈന്‍ പ്രൊവിന്‍സ് ‘ക്രിസ്തുമസ് രാവ്’ സംഘടിപ്പിച്ചു
സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍…
‘മതവികാരം വ്രണപ്പെടുത്തി’, ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി. നടനും കുടുംബവും ക്രിസ്തുമസ്…
തമിഴ്‌നാടിന്റെ ക്യാപ്റ്റന്‍ വിജയകാന്ത് അന്തരിച്ചു
ചലച്ചിത്ര നടനും ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. അദ്ദേഹത്തെ…
മസ്തിഷ്കാഘാതം: സൗദ്ദിയിൽ മരണപ്പെട്ട മലയാളി പ്രവാസിയുടെ അവയവങ്ങൾ ദാനം ചെയ്തു
ദമാം: മലയാളി പ്രവാസി ദമാമിൽ അന്തരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലങ്കാലയിൽ വീട്ടിൽ അലക്സ്…
സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് ഗണേഷ് കുമാർ: ഔദ്യോഗിക വസതി വേണ്ട, സ്റ്റാഫ് അംഗങ്ങളെ കുറയ്ക്കും
തിരുവനന്തപുരം: നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് വേണമെന്ന് കേരള കോൺഗ്രസ്…
വൈഗ കൊലക്കേസിൽ പിതാവ് സനുമോഹന് ജീവപര്യന്തം തടവുശിക്ഷ
കൊച്ചി: സ്വന്തം മകളെ കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ. കൊച്ചിയിൽ വൈഗയെന്ന പത്തു…



