വാര്‍ത്തയില്‍ പറഞ്ഞ ഒന്നര ഏക്കര്‍ വേണം; ഖേദ പ്രകടനം അംഗീകരിക്കില്ല; മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്
ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് യാചനാസമരം നടത്തിയ തനിക്കെതിരെ സിപിഎം മുഖപത്രം ദേശാഭിമാനി നടത്തിയ വാര്‍ത്തയില്‍…
മുതിര്‍ന്ന സിപിഎം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു
സി.പി.ഐ.എം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. പനിയും ശ്വാസതടസ്സവും കാരണം ചെന്നൈ…
‘പിശക് സംഭവിച്ചു’, യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി
ഇടുക്കിയില്‍ പെന്‍ഷന്‍ കിട്ടാത്തതിനെതുടര്‍ന്ന് യാചനാ സമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതില്‍…
അമേരിക്കയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ ആരോഗ്യനില ഗുരുതരം
അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവ് വെടിവെച്ച ഗര്‍ഭിണിയായ മലയാളി യുവതിയുടെ ആരോഗ്യനില ഗുരുതരം. യുവതിയുടെ വയറ്റിലും താടിയെല്ലിനുമാണ്…
അഫ്ഗാൻ അഭയാർത്ഥികളെ കൂട്ടത്തോടെ തിരിച്ചയച്ച് പാക്കിസ്ഥാനും ഇറാനും: എതിർത്ത് താലിബാൻ
കാബൂൾ: അനധികൃതമായി ഇറാനിലേക്ക് കടന്ന 21,407 അഫ്ഗാൻ കുടിയേറ്റക്കാരെ ഇറാൻ ഗാർഡുകൾ പിടികൂടി നാടുകടത്തി. ഇറാൻ…
ആഭ്യന്തര കലാപം: 42 മ്യാൻമാർ സൈനികർ മിസ്സോറാമിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്
ഐസ്വാൾ: മ്യാൻമറിലെ സായുധ സേനയിലെ 42 ഉദ്യോഗസ്ഥർ അതിർത്തി കടന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്.…
ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ ഭൂകമ്പം: പ്രകമ്പനം ശ്രീലങ്കയിലും എത്തി
കൊളംബോം: ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ ഭൂകമ്പം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇന്ത്യൻ തീരത്ത് നിന്നും ആയിരം കിലോമീറ്ററും…
ക്ലാസ് റൂമില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു; 15 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കണ്ണൂര്‍ പയ്യന്നൂരില്‍ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു. സ്‌പ്രേ ഉപയോഗിച്ചതിന് പിന്നാലെ ക്ലാസിലെ…
യൂത്ത് കോണ്‍ഗ്രസിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കും; സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി…