തമിഴ് നടന്‍ അജിത്തിന്റെ പേരിലും വ്യാജ ഐഡി കാര്‍ഡ്; വെട്ടിലായി യൂത്ത് കോണ്‍ഗ്രസ്
യൂത്ത് കോണ്‍ഗ്രസ് നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന് പൊലീസ്. പ്രതി…
ഗുരുവായൂർ ഏകാദശി: ക്ഷേത്രത്തിലേക്ക് 35,000 ബോട്ടിൽ വെള്ളം നൽകി വെൽത്ത് ഐ ഗ്രൂപ്പ്
തൃശ്ശൂർ: ഗുരുവായൂർ ഏകാദശി ആഘോഷങ്ങളോട് അനുബന്ധിച്ച് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യാനായി 35,000 ബോട്ടിൽ കുടിവെള്ളം ക്ഷേത്രത്തിന്…
മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു
റിയാദ്: മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശി സന്തോഷാണ് റിയാദ്ദിൽ…
യു.എ.ഇ ദേശീയ ദിനം; ഡിസംബര്‍ രണ്ടിനും മൂന്നിനും സ്വകാര്യമേഖലയ്ക്ക് വേതനത്തോട് കൂടിയ പൊതുഅവധി
യു.എ.ഇ 52ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിനും മൂന്നിനും സ്വകാര്യമേഖലയ്ക്ക് വേതനത്തോട് കൂടിയ പൊതു…
ശ്വാന സേനയില്‍ എട്ടരവര്‍ഷം, വിരമിക്കാന്‍ നാളുകള്‍ ബാക്കി നില്‍ക്കെ കല്യാണി വിടപറഞ്ഞു
സംസ്ഥാന പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ഏറ്റവും മികച്ച സ്‌നിഫര്‍ ഡോഗുകളില്‍ ഒന്നായ കല്യാണി എന്ന നിഷ…
എക്‌സിന്റെ പരസ്യവരുമാനം ഗസയിലേയും ഇസ്രയേലിലെയും ആശുപത്രികള്‍ക്ക്: ഇലോണ്‍ മസ്‌ക്
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിന്റെ പരസ്യ വരുമാനം ഗസയിലേയും ഇസ്രയേലിലെയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് ഇലോണ്‍…
നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കാന്‍ ലീഗ് ആഹ്വാനം ചെയ്തിട്ടില്ല: കുഞ്ഞാലിക്കുട്ടി
നവകേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി…
കോച്ച് മാറിക്കയറി, നീങ്ങിതുടങ്ങിയ ട്രെയിനില്‍ നിന്ന് അമ്മയെയും മകളെയും ടിടിഇ തള്ളിയിട്ടതായി പരാതി
റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയതിന് നീങ്ങിതുടങ്ങിയ ട്രെയിനില്‍ നിന്നും അമ്മയെയും മകളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടതായി പരാതി.…
ഗസയില്‍ താത്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍-ഹമാസ് ധാരണ; അംഗീകാരം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍
ഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ ധാരണ. ഖത്തറിന്റെ…