‘കേരളത്തിന് കേന്ദ്രം നല്‍കുന്ന നികുതി വരുമാനം 100ല്‍ 21 രൂപ മാത്രം’; വിമര്‍ശിച്ച് ധനമന്ത്രി
2024 ബജറ്റ് അവതരണത്തില്‍ കേന്ദ്ര അവഗണനകള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കണക്കുകള്‍ കൃത്യമായി നിരത്തിയാണ്…
മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രവേശനം; പാല ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ദുബായിലും
മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ പരിശീലന രംഗത്ത് 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാല ബ്രില്ല്യന്റ്…
‘തളരില്ല തകര്‍ക്കാനാവില്ല’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി
2024-25 വര്‍ഷത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍…
‘കേരളീയം ഒരു മറുമരുന്ന്’; ബജറ്റില്‍ നിന്ന് 10 കോടി നീക്കി വെച്ചുവെന്ന് ധനമന്ത്രി
ഈ വര്‍ഷത്തെ കേരളീയം പരിപാടിക്കായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തിന്റെ…
വന്‍ ജനപങ്കാളിത്തത്തോടെ ലുലു വാക്കത്തോണ്‍; സുസ്ഥിര ഭാവിക്കായി മംസാറില്‍ നടന്നത് 15,000 ലധികം പേര്‍
ദുബായിലെ മംസാര്‍ പാര്‍ക്കില്‍ വെച്ച് ഇന്ന് നടന്ന ലുലു ഗ്രൂപ്പിന്റെ എട്ടാമത് ലുലു വാക്കത്തോണില്‍ പങ്കെടുത്തത്…
ആനിരാജ, വിഎസ് സുനില്‍കുമാര്‍, പന്ന്യന്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സാധ്യത പട്ടിക
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളില്‍ ധാരണയായതായി റിപ്പോര്‍ട്ട്. പന്ന്യന്‍ രവീന്ദ്രന്‍, വി…
അര്‍ബുദ ബാധിതനായിരുന്ന നമീബിയ പ്രസിഡന്റ് ഹാഗെ ഗെയിംഗ്‌ഗോബ് അര്‍ബുദ ദിനത്തില്‍ അന്തരിച്ചു
നമീബിയയുടെ പ്രസിഡന്റ് ഹാഗെ ഗെയിംഗ്‌ഗോബ് അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം ലോക അര്‍ബുദ ദിനത്തില്‍ തന്നെയാണ്…
അയ്യര്‍ ഇന്‍ അറേബ്യ കാലത്തോട് സംവദിക്കുന്ന ചലചിത്രം: കെ ടി ജലീല്‍
വിഗ്നേഷ് വിജയകുമാര്‍ നിര്‍മിച്ച് എം എ നിഷാദ് സംവിധാനം ചെയ്ത 'അയ്യര്‍ ഇന്‍ അറേബ്യ' കാലത്തോട്…
തണ്ണീര്‍ കൊമ്പന് ഹൃദായാഘാതം, ശരീരത്തില്‍ മുഴയും; പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു
തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആനയ്ക്ക് സമ്മര്‍ദ്ദമുണ്ടായി. ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തു. ഞരമ്പില്‍…



