അമിത് ഷായുടെ പേരില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഫോണ്‍; പറ്റിക്കപ്പട്ട് മുന്‍ ബിജെപി എംഎല്‍എ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരില്‍ മുന്‍ ബിജെപി എംഎല്‍എയെ ഫോണില്‍ വിളിച്ച് പണം തട്ടാന്‍…
ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വനിതകളും പുതുമുഖങ്ങളും?;സിപിഎം നിര്‍ണായക യോഗം ഇന്ന്
ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സംസ്ഥാന സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പ്രമുഖരും വനിതകളും…
ദുരൂഹത നീങ്ങാതെ മലയാളി കുടുംബത്തിന്റെ മരണം; ആനന്ദ് ആലീസിനെ വെടിവെച്ചെന്ന് സംശയം
കാലിഫോര്‍ണിയയില്‍ സാന്‍മെറ്റോയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു. ഭര്‍ത്താവ് ആനന്ദ്…
ചരിത്രം കുറിച്ച് ഡൽഹി മെട്രോ: ചൊവ്വാഴ്ച യാത്ര ചെയ്തത് 71 ലക്ഷം പേർ
ദില്ലി: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഡൽഹി മെട്രോ. ഫെബ്രുവരി 13 ചൊവ്വാഴ്ച മാത്രം ഡൽഹി മെട്രോയിൽ…
യാത്രാവിലക്ക് പിൻവലിച്ച് ഹൈക്കോടതി, ബിആർ ഷെട്ടി മൂന്ന് വർഷത്തിന് ശേഷം യുഎഇയിൽ തിരിച്ചെത്തി
അബുദാബി: പ്രമുഖ വ്യവസായിയും എൻഎംസി ഗ്രൂപ്പ് സ്ഥാപകനുമായ ബിആർ ഷെട്ടി യുഎഇയിൽ തിരിച്ചെത്തി. അബുദാബിയിൽ ബാപ്സ്…
മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍; ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്
മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 32കാരനായ ഷംനാസ് മേനോത്തിനെയാണ് താമസ…
ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഗണപതി ഹോമം, റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ഗണപതിഹോമം നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട്…
യാത്രക്കാരന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍ പുക; ദുബായ് മെട്രോ ‘ഓണ്‍പാസ്സീവ്’ സ്റ്റേഷന്‍ സര്‍വീസുകള്‍ ഒരുമണിക്കൂറിന് ശേഷം പുനസ്ഥാപിച്ചു
ദുബായ് മെട്രോയുടെ ഓണ്‍പാസ്സീവ് സ്റ്റേഷന്റെ സര്‍വീസ് ഒരു മണിക്കൂറിന് ശേഷം പുനസ്ഥാപിച്ചു. യാത്രക്കാരന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍…
യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്
യുഎസില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പൊലീസ്. വിഷ വാതകം ഉള്ളില്‍…



