‘കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയുന്നവരോട്’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സജിത മഠത്തില്‍
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കൊത്ത ഒടിടിയില്‍ റിലീസ് ആയത് അടുത്തിടെയാണ്. ചിത്രം…
‘ആളുകള്‍ സത്യമറിയണം’; ടൈറ്റന്‍ ജലപേടക ദുരന്തം സിനിമയാകുന്നു
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്‌ലാന്റിക് സമുദ്രാന്തര്‍ ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെട്ട ടൈറ്റന്‍ എന്ന ജലപേടകം…
തിയേറ്ററുകളില്‍ അനക്കമില്ലാതെ ‘കശ്മീര്‍ ഫയല്‍സ്’ സംവിധായകന്റെ പുതിയ ചിത്രം ‘ദ വാക്‌സിന്‍ വാര്‍’
ഇന്ത്യന്‍ കൊവിഡ് പോരാട്ടത്തിന്റെ കഥ പറഞ്ഞ് തിയേറ്ററുകളിലേത്തിയ ചിത്രം 'ദ വാക്‌സിന്‍ വാറി'ന് തിയേറ്ററില്‍ അനക്കമില്ല.…
2024 ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 2018 സിനിമ, മലയാളത്തിന് അഭിമാനനേട്ടം
2024 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 സിനിമയെ…
ആദ്യമായണ് അടിച്ചുമാറ്റിയെന്ന ആരോപണം കേള്‍ക്കുന്നത്; ‘എടി പെണ്ണെ’ ഗാന വിവാദത്തില്‍ വിശദീകരണവുമായി ഷാന്‍ റഹ്മാന്
ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലവിലെ 'എടി പെണ്ണെ ഫ്രീക്ക് പെണ്ണെ' എന്ന ഗാനം…
സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു
പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. 77…
കല്യാണം കഴിഞ്ഞെന്ന പ്രചരണം; ആദ്യമായി പ്രതികരിച്ച് സായ് പല്ലവി
പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം എടുത്ത ചിത്രം വിവാഹ ചിത്രമാണെന്ന് പ്രചരിക്കുന്നതിനെതിരെ ആദ്യമായി പ്രതികരിച്ച്…
ധീരയായിരുന്നു, അവള്‍ക്കൊപ്പം ഞാനും മരിച്ചു പോയിരിക്കുന്നു; മകളുടെ ഓര്‍മയില്‍ വിജയ് ആന്റണി
മകളുടെ മരണ ശേഷം ആദ്യമായി മകളെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് തമിഴ് നടനും സംഗീത സംവിധായകനും ഗായകനുമായ…
അടുക്കളയില്‍ തെന്നിവീണു; ത്രീ ഇഡിയറ്റ്‌സിലെ ‘ഡുബേ’, നടന്‍ അഖില്‍ മിശ്ര അന്തരിച്ചു
ബോളിവുഡ് താരം അഖില്‍ മിശ്ര അന്തരിച്ചു. 67 വയസായിരുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗിന് എത്തിയ നടനെ താമസ…



