ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴകം
നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയ്കാന്തിന്റെ സംസ്‌കാരം ചെന്നൈയില്‍ വെച്ച് നടന്നു. കോയമ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത്…
‘നേര് ഒരു പ്രേക്ഷക എന്ന നിലയില്‍ ആസ്വദിക്കാന്‍ പറ്റിയിട്ടില്ല’; അനശ്വര രാജന്‍
നേര് ഒരു പ്രേക്ഷക എന്ന നിലയില്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നടി അനശ്വര രാജന്‍. കഥാപാത്രം അവതരിപ്പിച്ച…
മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ‘റാക്ക്’; മലൈക്കോട്ടൈ വാലിഭനിലെ രണ്ടാമത്തെ ഗാനം
ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന മലൈക്കോട്ടൈ വാലിഭനിലെ രണ്ടാമത്തെ ഗാനം പുറത്ത്.…
ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി നേടി ‘നേര്’
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് നേര്. റിലീസ് ചെയ്ത് ആദ്യ…
‘ഞാന്‍ പ്രതീക്ഷിക്കാത്ത സ്വപ്‌നം’; ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിനെ കുറിച്ച് തപ്‌സി പന്നു
രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഡങ്കി. ചിത്രത്തില്‍…
നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്, വീഡിയോ വൈറല്‍
നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങവെയാണ്…
ഫെഫ്കയ്ക്ക് പുതിയ നേതൃത്വം, സിബിമലയില്‍ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണന്‍
കൊച്ചി: ഫെഫ്കയ്ക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും കൊച്ചിയില്‍…
‘അഡ്വ. വിജയമോഹന്‍ സൗമ്യനും ശാന്തനും, പക്ഷെ ക്ഷുഭിതനാകുമ്പോള്‍ ശബ്ദം ഉയര്‍ത്തിയേക്കാം’; ജീത്തു ജോസഫ് അഭിമുഖം
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന കോര്‍ട്ട് റൂം ഡ്രാമ നേര് നാളെയാണ് തിയേറ്ററിലെത്തുന്നത്.…
‘രണ്‍വിജയിയും കബീര്‍ സിംഗും ഞാനും സ്ത്രീവിരുദ്ധരല്ല’; സന്ദീപ് റെഡ്ഡി വാങ്ക
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഷാഹിദ് കപൂര്‍ നായകനായ കബീര്‍ സിംഗും രണ്‍ബീര്‍…



