ഗിരിയുടെ ‘പണി’ ഇനി ഒടിടിയിൽ; ബോക്സോഫീസിനെ ചതച്ചരച്ച ‘പണി’ സോണി ലിവിൽ ജനുവരി 16 മുതൽ
പകയുടെ, പ്രതികാരത്തിൻറെ കനലെരിയുന്ന 'പണി' ഗംഭീര ബോക്സോഫീസ് വിജയത്തോടെ ഇനി ഒടിടിയിൽ.ശ്രീ ഗോകുലം മൂവീസ് ത്രു…
കാറിൽ നിന്നിറങ്ങുമ്പോൾ ആകാശത്ത് നിന്നുമാണ് ക്യാമറ പിടിക്കുന്നത്; എനിക്ക് നേരെ വെറുപ്പുണ്ടാവാൻ കാരണം ഇതാണ്
സ്വകാര്യതയിൽ കടന്നുകയറിയുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഇടപെടൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നടി അനശ്വര. എഡിറ്റോറിയലിന് നൽകി അഭിമുഖത്തിലാണ് അനശ്വര…
ഗൾഫ് പശ്ചാത്തലമായി ആസിഫലിയുടെ പുതിയ സിനിമ: ചിത്രീകരണം പൂർത്തിയായി
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ…
നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ ശിവ ശക്തി ഗാനം ലിറിക് വീഡിയോ പുറത്ത്
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന…
പിന്നാലെ നടന്ന് അപമാനിക്കുന്നു, പണത്തിൻ്റെ ഹുങ്കിനാൽ ഇങ്ങനെ ചെയ്യാനാകുമോ: പൊട്ടിത്തെറിച്ച് ഹണി റോസ്
കൊച്ചി: പൊതുവേദികളിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തുന്ന വ്യക്തിക്കെതിരെ പരസ്യ വിമർശനവുമായി നടി ഹണി റോസ്.…
മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ഫെബ്രുവരി 14, 2025 റിലീസ്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ്…
മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഈ മാസം തീയേറ്ററുകളിൽ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ്…
‘നാരായണീന്‍റെ മൂന്നാണ്മക്കളി’ലെ പുതിയ ഗാനം പുറത്ത്
'നീ അറിയാതൊരു നാള്‍'; ജോജു - സുരാജ് ചിത്രം 'നാരായണീന്‍റെ മൂന്നാണ്മക്കളി'ലെ പുതിയ ഗാനം പുറത്ത്,…
നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.…