അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.എൺപത് വയസ്സായിരുന്നു. ദുബായ് മൻ ഹൂളിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.നെഞ്ചു വേദനയെത്തുടർന്ന്…
സമരതീഷ്ണം, പാർട്ടിയായി ജീവിച്ച കമ്മ്യൂണിസ്റ്റുകാരൻ…
സമരതീഷ്ണതയിൽ ഉരുക്കിയെടുത്ത നേതൃപാടവത്താൽ പ്രസ്ഥാനത്തെ നയിച്ച ധീര സഖാവിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്റെ വലിയ നഷ്ടമാണ്.…
ഖത്തർ ലോകകപ്പിന് ഇനി 50 നാൾ
സോക്കർ യുദ്ധത്തിന്റെ ഉറക്കമില്ലാത്ത രാവുകൾ തുടങ്ങാൻ ഇനി 50 നാൾ മാത്രം. ലോക ജനതയെ ഒന്നാക്കുന്ന…
സമരം തുലച്ചു! ബസ് മുതലാളി ഷാർജയിൽ തൂപ്പുകാരനായി
തൊഴിലാളി സമരങ്ങൾ കാരണം ജീവിതം വഴിമുട്ടി നാടുവിടേണ്ടി വന്ന ഒരു പഴയ ബസ് മുതലാളി ഇവിടെ…
ഹൃദയങ്ങൾ കീഴടക്കി സൈക്കിൾ ചവിട്ടി ലണ്ടനിലേക്ക്!
ഹൃദയങ്ങൾ കീഴടക്കി ഒരു സൈക്കിൾ യാത്ര യുഎഇയിൽ. കോഴിക്കോടുകാരൻ ഫായിസ് അഷ്റഫ് അലിയാണ് ഹൃദയത്തിന്റെ പ്രാധാന്യവുമായി…
ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയ ആളെ കാണാൻ പാണക്കാട് സാദിഖലി തങ്ങൾ എത്തി
മതസൗഹാർദ്ദത്തിന്റെ സന്ദേശം വ്യക്തമാക്കി ദുബായിൽ ഒരു കൂടിക്കാഴ്ച. ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ ജീപ്പ് ലേലത്തിലൂടെ…
കോണ്‍ഗ്രസിന്‍റെ അതികായന്‍ ഓർമയാകുമ്പോൾ
കോൺഗ്രസിനൊപ്പം നിൽക്കുമ്പോഴും ഉറച്ച നിലപാടുകളിലൂടെ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയ വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്…
ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഞായറാഴ്ച നടക്കും
അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'തനിഷ്‌ക പൊന്നോണക്കാഴ്ച 2022 'ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ…
പ്രവാസികൾക്ക് അച്ഛാ ദിൻ! ഒരുദിർഹത്തിന് 22രൂപ
ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരേയും ഖത്തര്‍ റിയാലിനെതിരേയും 22 കടന്നിരിക്കുകയാണ്. ഗൾഫ് കറന്‍സികൾക്ക് മൂല്യം ഉയര്‍ന്നതോടെ…



