Diaspora

Latest Diaspora News

ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

ബഹ്റൈൻ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു. കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…

Web Desk

‘ആഡംബര കൊട്ടാരം’: അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ നംവബറിൽ തുറക്കും

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ വൈകാതെ തുറക്കുമെന്ന് അബുദാബി വിമാനത്താവള അധികൃത‍ർ അറിയിച്ചു.…

Web Desk

ജിദ്ദയിലെ സ്വിമിംഗ് പൂളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൻസൂർ അന്തരിച്ചു

ജിദ്ദ: ജിദ്ദയിൽ വ്യപാരിയായിരുന്ന മലപ്പുറം സ്വദേശി മൻസൂർ നിര്യാതനായി. മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം സ്വദേശിയായിരുന്നു. ജിദ്ദയിൽ…

Web Desk

ഇത്തിഹാദ്, ഒമാൻ, മലേഷ്യൻ എയർലൈൻസുകൾ എത്തുന്നു, തിരുവനന്തപുരത്ത് ഇനി തിരക്കേറും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവ്വീസ് തുടങ്ങാൻ കൂടുതൽ വിമാനക്കമ്പനികൾ. മലേഷ്യൻ, ഇത്തിഹാദ്, ഒമാൻ എയർലൈനുകളാണ്…

Web Desk

യുഎഇയിൽ ഇന്ധനവില കൂടും,പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും .തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം തുടരുന്നത്

അബുദാബി: യുഎഇയിലെ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. തുടർച്ചയായ മൂന്നാം മാസവും വിലക്കയറ്റം തുടരുകയാണ്. പെട്രോളിന്…

News Desk

ജോഹന്നാസ് ബർഗിൽ കെട്ടിടത്തിന് തീപിടിച്ച് 63 പേർ വെന്തുമരിച്ചു

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസബർഗിൽ അഞ്ുനില കെട്ടിടത്തിന് തീപിടിച്ച് 63 പേർ വെന്തു മരിച്ചു. സെന്‍റട്രൽ ബിസിനസ്…

News Desk

കോഴിക്കോട് – മസ്കറ്റ് റൂട്ടിൽ ഡെയിലി സ‍ർവ്വീസുമായി സലാം എയർ

കോഴിക്കോട്: മസ്കറ്റ് - കോഴിക്കോട് - മസ്കറ്റ് റൂട്ടിൽ പുതിയ പ്രതിദിന സർവ്വീസുമായി സലാം എയർ.…

Web Desk

സൗദി ആഗോള ലോജിസ്റ്റിക് കേന്ദ്രമാകും,മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് മുഹമ്മദ് ബിൻ സൽമാൻ

റിയാദ്: മാറ്റത്തിന്‍റെ കൊടുങ്കാറ്റ് വീശുന്ന സൗദിയിൽ ലോജിസ്റ്റിക് മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി സൗദി കിരീടാവകാശി…

News Desk

ഗൾഫ് നാടുകളിൽ ഇക്കുറി ശൈത്യം നേരത്തെ എത്തും

മനാമ: ജിസിസി രാജ്യങ്ങളിൽ ശൈത്യകാലം ഇക്കുറി നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. സൈബീരിയയിലെ അതിശൈത്യവും…

News Desk