യുഎഇയിൽ നാളെ മുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, പുതിയ കാലാവസ്ഥ റിപ്പോർട്ട് പുറത്തുവിട്ട് അധികൃതർ
അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.…
ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ
അബുദാബി: യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ദീപക് മിത്തലിനെ നിയമിച്ചു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്.…
ബോട്ടിം ഉപഭോക്താക്കള്‍ക്കായി ‘ഒ ഗോള്‍ഡി’ന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി
ദുബായ്: ജനപ്രിയ കമ്യൂണികേഷന്‍ ആപ്പായ ബോട്ടിം ഉപഭോക്താക്കള്‍ക്കായി 'ഒ ഗോള്‍ഡി'ന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി. 0.1…
ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, എമിറേറ്റിന്‍റെ വികസനത്തിന് വേഗമേറും
ഷാര്‍ജ: ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ സ്റ്റേഷന്‍ ഷാര്‍ജയില്‍ തുറക്കുന്നു. ഷാർജ യൂണിവേഴ്സിറ്റി സിറ്റിക്ക് സമീപമാണ് എമിറേറ്റിലെ…
സൂപ്പർഹിറ്റായി റിയാദ് മെട്രോ: യാത്രക്കാരുടെ എണ്ണം പത്ത് കോടി കടന്നു
റിയാദ്: 2024 ഡിസംബറിൽ ആരംഭിച്ച റിയാദ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി…
ഖത്തറിൽ മരുന്നുകൾക്ക് 75 ശതമാനം വരെ വില കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: രാജ്യത്ത് വിപണിയിൽ ലഭ്യമായ ആയിരത്തിലധികം മരുന്നുകളുടെ വില ഗണ്യമായി വെട്ടികുറച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.…
യുഎസ് താരിഫിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്ക് പണം അയക്കാന്‍ മികച്ച സമയം
ദുബൈ: യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ദിർഹമിനെതിരെ ആഗസ്റ്റ് 8ന് ശേഷം ഏറ്റവും…
ചികിത്സയ്ക്ക് 5 ലക്ഷം, അപകട മരണത്തിന് 10 ലക്ഷം: ഇൻഷുറൻസുമായി നോർക്ക
ദുബൈ: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെ…
ഗോൾഡൻ റെസിഡൻസി വിസ പദ്ധതിയുമായി ഒമാൻ
മസ്കറ്റ്: ഒമാനിൽ നിക്ഷേപ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോൾഡൻ റെസിഡൻസി പദ്ധതി ഉൾപ്പെടെ പുതിയ…