കമോണ്‍ കേരള അഞ്ചാം എഡിഷന്‍ മേയ് 19 മുതല്‍; ആഘോഷ പരിപാടികളില്‍ വന്‍ താര സാന്നിധ്യം
ഷാര്‍ജ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യന്‍ വാണിജ്യ, വിനോദ, സാംസ്‌കാരിക മേളയായ 'ഗള്‍ഫ് മാധ്യമം കമോണ്‍…
ഷഹബാസിനൊപ്പം വൺ മില്യൺ മലപ്പുറത്തേക്ക്
അറബിനാട്ടിലെ ഭാഗ്യദേവത ഇക്കുറിയും മലയാളിക്കൊപ്പമായിരുന്നു. മലപ്പുറം സ്വദേശി ഷഹബാസാണ് മെഹ്സൂസ് റാഫിൾ ഡ്രോയിലൂടെ വൺ മില്യൺ…
എബിസി കാർഗോ സെൻ്റ് ആൻഡ് ഡ്രൈവ് സീസൺ ടു രണ്ടാംഘട്ട നറുക്കെടുപ്പ് റിയാദിൽ നടന്നു
റിയാദ്: എ.ബി.സി കാർഗോയുടെ സെന്റ് ആന്റ് ഡ്രൈവ് സീസൺ -ടുവിന്റെ ആദ്യഘട്ട നറുക്കെടുപ്പ് റിയാദിൽ നടന്നു.…
മില്‍ട്ടണ്‍ കെയ്ന്‍സ് മലയാളി അസോസിയേഷന്‍ സ്പ്രിംഗ് ഫെസ്റ്റ് സംഘടിപ്പിച്ചു
മില്‍ട്ടണ്‍ കെയ്ന്‍സ് മലയാളി അസോസിയേഷന്‍ (മിക്മ) സ്പ്രിംഗ്‌ഫെസ്റ്റ് 2023 മെയ് ആറിന് മില്‍ട്ടണ്‍ കെയ്‌നസ് സ്റ്റാന്റ്റണ്‍ബറി…
ജീവനക്കാര്‍ക്ക് 30 കോടിയുടെ സമ്മാനം, മാതാപിതാക്കള്‍ക്ക് വിദേശയാത്ര; സമ്മാനപ്പെരുമഴയായി ഏരിസ് ഗ്രൂപ്പ് സില്‍വര്‍ ജൂബിലി ആഘോഷം
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ഏരിസ്…
സ്വർണവിലയിൽ റെക്കോർഡ് വർധന: ഇന്ന് കൂടിയത് 400 രൂപ
കൊച്ചി: സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വർധന. പവന് ഇന്ന് 400 രൂപ കൂടി 45,600…
കൂടുതൽ ഭാഗ്യശാലികളെ തേടി ലിറ്റിൽ ഡ്രോ, ട്രൈ ഡെയ്ലി ഡ്രോ അവതരിപ്പിച്ചു
യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പ് പദ്ധതിയായ ലിറ്റിൽ ഡ്രോ പ്രതിവാരം മൂന്ന് നറുക്കെടുപ്പുമായി രംഗത്ത്. ഈ മാസം…
ഡാന്യൂബ് പ്രോപ്പർട്ടീസും ഫാഷൻ ടിവിയും ചേർന്നൊരുക്കുന്ന “ഫാഷൻസ്” ദുബായിൽ
ഫാഷൻ ടിവിയുമായി സഹകരിച്ച് ദുബായിയുടെ ഹൃദയഭാഗത്ത് അത്യാഡംബര പാർപ്പിട സമുച്ഛയമൊരുക്കാൻ ഡാന്യൂബ് പ്രോപ്പർട്ടീസ്. 65 നിലകളിലായി…
വരുന്നൂ കേരളത്തിന്‍റെ സ്വന്തം ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ്
ലോകോത്തര സൗന്ദര്യ വർധക വസ്തുക്കളോടൊപ്പം കിടപിടിക്കാൻ കേരളത്തിന്‍റെ സ്വന്തം ലക്ഷ്വറി ബ്രാൻഡായ മോർഗാനിക്സ് വരുന്നൂ. അത്താച്ചി…