EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജവാന്‍ റമ്മില്‍ അളവ് കുറവ്; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജവാന്‍ റമ്മില്‍ അളവ് കുറവ്; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെ കേസ്
News

ജവാന്‍ റമ്മില്‍ അളവ് കുറവ്; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെ കേസ്

Web News
Last updated: December 14, 2023 11:51 AM
Web News
Published: December 14, 2023
Share

ജവാന്‍ റമ്മിന്റെ ബോട്ടിലില്‍ അളവ് കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെ കേസ്. ലീഗല്‍ മെട്രോളജി നെറ്റ് കണ്ടന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്.

ഒരു ലിറ്ററിന്റെ ജവാന്‍ ബോട്ടിലില്‍ അളവില്‍ കുറവുണ്ടെന്നാണ് കണ്ടെത്തിയത്. രേഖാമൂലം ലഭിച്ച രാതിയുടെ അടിസ്ഥാനത്തിലാണ് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. എറണാകുളത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് മണിക്കൂറുകളോളം സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.

ലീഗല്‍ മെട്രോളജി വിഭാഗത്തെ തള്ളി ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് രംഗത്തെത്തി. അളവില്‍ കുറവുണ്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്നാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്റെ വാദം.

ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ അളവ് ഉപകരണം വെച്ചുതന്നെയാണ് ഓരോബോട്ടിലും നിറയ്ക്കുന്നതെന്ന് വ്യക്തമായ സ്ഥാപനം കേസിനെ നേരിടുമെന്ന് വിശദീകരിച്ചു.

 

TAGGED:jawan rum
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നിലയ്ക്കൽ-പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ

July 8, 2024
EntertainmentNews

മകനെ സിനിമയിൽ അഭിനയിപ്പിക്കാൻ ഭയമാണ്; ലഹരിക്കടിമപ്പെട്ട നടന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി -ടിനി ടോം

May 6, 2023
News

മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി

December 17, 2025
News

പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം; ‘ഭാരതം’ എന്നാക്കാനുള്ള നിര്‍ബന്ധം ദുഷ്ടലാക്കോടെ: വി ശിവന്‍കുട്ടി

October 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?