EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചതില്‍ അസ്വാഭാവികത; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് നിഗമനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചതില്‍ അസ്വാഭാവികത; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് നിഗമനം
News

കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചതില്‍ അസ്വാഭാവികത; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് നിഗമനം

Web News
Last updated: August 7, 2023 8:29 AM
Web News
Published: August 7, 2023
Share

മാവേലിക്കരയില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് മരിച്ച സംഭവത്തില്‍ അസ്വാഭാവികതയെന്ന് മോട്ടോര്‍വാഹന വകുപ്പ്. വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുകയാണെന്നും അതിന് ശേഷമേ കാരണം വ്യക്തമാകൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

‘ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാനുള്ള സാധ്യത കുറവാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കില്‍ എഞ്ചിന്‍ ഭാഗത്ത് നിന്ന് തീപടര്‍ന്ന് പിന്നിലേക്ക് എത്തേണ്ടതായിരുന്നു. ഇതില്‍ എഞ്ചിന്‍ ഭാഗത്തിന് കുഴപ്പമൊന്നുമില്ലെന്നും വയറുകളോ ഫ്യൂസോ പോയിട്ടില്ല, ഇന്ധന ടാങ്കും പരിശോധിക്കേണ്ടതുണ്ട്. മരിച്ച കൃഷ്ണ പ്രകാശ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന ആളായിരുന്നു,’മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സിഗരറ്റ് വലിക്കുന്ന ആളായിരുന്നുവെന്നും എന്നാല്‍ കാറിനകത്തിരുന്ന് വലിക്കുന്ന ശീലമില്ലെന്നാണ് അടുത്ത് അറിയുന്നവര്‍ പറഞ്ഞതെന്നും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച പുലര്‍ച്ചെ 12.45 ഓടെയായിരുന്നു അപകടം. വീട്ടിലേക്ക് കാര്‍ കയറ്റുതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീപിടിക്കുകയും ചെയ്തു. മാവേലിക്കര ഗേള്‍സ് ഹൈസ്‌കൂളിന് സമീപം കംപ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്.

 

TAGGED:car blasted
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഗുണ നിലവാരമുള്ള പച്ചക്കറികൾക്ക് ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കാനൊരുങ്ങി ഖത്തർ 

January 19, 2023
DiasporaNews

ABC കാർ​ഗോ & കൊറിയറിൽ തൊഴിൽ അവസരം

October 19, 2024
News

ജസീറ എയർവേയ്സ് കുവൈറ്റ്-തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നു

September 21, 2022
News

യു എ ഇ യിൽ യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു 

February 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?