EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘മലയാളി നഴ്‌സിനെ കൊന്നത് ശ്വാസം മുട്ടിച്ച്’; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ബ്രിട്ടീഷ് പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘മലയാളി നഴ്‌സിനെ കൊന്നത് ശ്വാസം മുട്ടിച്ച്’; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ബ്രിട്ടീഷ് പൊലീസ്
News

‘മലയാളി നഴ്‌സിനെ കൊന്നത് ശ്വാസം മുട്ടിച്ച്’; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ബ്രിട്ടീഷ് പൊലീസ്

News Desk
Last updated: December 17, 2022 8:43 AM
News Desk
Published: December 17, 2022
Share

ബ്രിട്ടനിലെ മലയാളി നഴ്‌സ് അഞ്ജുവിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് ബ്രിട്ടീഷ് പൊലീസ്. ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. അഞ്ജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴും കൊലപാതക സാധ്യതയാണ് പൊലീസ് കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഞ്ജുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നതായി വ്യക്തമായി. കസ്റ്റഡിയിലുളള ഭർത്താവ് സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മക്കളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടും കൂടി ലഭിച്ചശേഷമേ തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളു.

വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിയാണ് അഞ്ജു. അഞ്ജുവും മക്കളായ ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരി മകള്‍ ജാന്‍വി എന്നിവരും ബ്രിട്ടണില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു. ഇം​ഗ്ലണ്ടിലെ കെറ്ററിംങ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് അഞ്ജു രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്നതായി കണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

TAGGED:British Malayali nursemurder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്

May 11, 2023
News

മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന് പിന്നാലെ

July 22, 2023
News

നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നകാര്യം വ്യക്തമായിക്കഴിഞ്ഞുവെന്ന് സുപ്രീംകോടതി

July 8, 2024
News

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരിൽ ഒരാൾ മലയാളി

March 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?