EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഭാര്യ മാത്രമായി കണ്ടു’ എന്നത് കെട്ടിച്ചമച്ച തലക്കെട്ട്, ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: ബൃന്ദ കാരാട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഭാര്യ മാത്രമായി കണ്ടു’ എന്നത് കെട്ടിച്ചമച്ച തലക്കെട്ട്, ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: ബൃന്ദ കാരാട്ട്
News

‘ഭാര്യ മാത്രമായി കണ്ടു’ എന്നത് കെട്ടിച്ചമച്ച തലക്കെട്ട്, ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: ബൃന്ദ കാരാട്ട്

Web News
Last updated: January 13, 2024 1:23 PM
Web News
Published: January 13, 2024
Share

പാര്‍ട്ടിയില്‍ തന്നെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന മലയാള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വാര്‍ത്തയുടെ തലക്കെട്ട് തീര്‍ത്തും കെട്ടിച്ചമച്ചതാണെന്നും താന്‍ അത്തരത്തില്‍ ഒരു കാര്യം എവിടെയും തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടില്ലെന്നും ബൃന്ദ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സ്ത്രീ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആയിരിക്കുമ്പോഴും മറ്റൊരു പാര്‍ട്ടിയില്‍ ആയിരിക്കുമ്പോഴും ബഹുമാനിക്കപ്പെടുന്നതിന്റെ വ്യത്യാസവും പ്രധാന്യത്തെക്കുറിച്ചുമാണ് ആ ഭാഗത്തില്‍ പറയുന്നത്. എനിക്ക് അത്തരമൊരു അനുഭവമില്ല. അവര്‍ ആ തലക്കെട്ടില്‍ പറയുന്നത് കെട്ടിച്ചമച്ചതാണ്. ഇത്തരത്തില്‍ തലക്കെട്ട് നല്‍കുന്നത് ധാര്‍മികമല്ല,’ ബൃന്ദ കാരാട്ട് പറഞ്ഞു.

അതേസമയം വാര്‍ത്തയ്ക്കകത്ത് എന്താണ് പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും അത് താന്‍ വായിച്ചിട്ടില്ലെന്നും അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരണം നടത്തുന്നില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. പുസ്തകം പൊതു ഇടത്തില്‍ ലഭ്യമാണ്. ആര്‍ക്ക് വേണമെങ്കിലും അത് വായിച്ചു നോക്കാമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ തന്നെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്ന രീതിയില്‍ മാത്രം കണ്ടുവെന്നും സ്വതന്ത്ര വ്യക്തിത്വം അംഗീരിച്ചില്ലെന്നും പുസ്തകത്തില്‍ പറയുന്നുണ്ടെന്ന രീതിയിലായിരുന്നു വാര്‍ത്ത. ഇതിനെതിരെയാണ് ബൃന്ദ കാരാട്ട് രംഗത്തെത്തിയത്.

TAGGED:Brinda Karatcpimprakash karat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

February 11, 2023
EntertainmentNews

വര്‍ഗീയ കലാപമാക്കരുത്, പ്രശ്‌നം ഞാനും അവനും തമ്മില്‍, ‘കേരള സ്റ്റോറി’യുമായി ബന്ധമില്ല; വ്യക്തമാക്കി അതുല്യ അശോകന്‍

November 23, 2023
News

മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് പരീക്ഷിക്കാനൊരുങ്ങി ന്യൂറലിങ്ക്

December 4, 2022
News

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികള്‍ക്ക് കെട്ടിയിട്ട് മര്‍ദ്ദനം; ബിഹാറില്‍ കടയുടമയ്‌ക്കെതിരെ കേസ്

October 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?