EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുൻ ബ്രസീലിയൻ ഡിഫെൻഡർ ജോവോ മിറാൻഡ വിരമിക്കൽ പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > മുൻ ബ്രസീലിയൻ ഡിഫെൻഡർ ജോവോ മിറാൻഡ വിരമിക്കൽ പ്രഖ്യാപിച്ചു
Sports

മുൻ ബ്രസീലിയൻ ഡിഫെൻഡർ ജോവോ മിറാൻഡ വിരമിക്കൽ പ്രഖ്യാപിച്ചു

News Desk
Last updated: January 12, 2023 7:38 AM
News Desk
Published: January 12, 2023
Share

മുൻ ബ്രസീൽ ഡിഫെൻഡർ ജോവോ മിറാൻഡ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 38 കാരനായ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. വിട പറയാനുള്ള നിമിഷം വന്നിരിക്കുന്നു, എങ്കിലും ഫുട്ബോളിൻ്റെ ആരാധകനായി തുടരുമെന്നും മിറാൻഡ കുറിപ്പിൽ പറയുന്നു.

ബ്രസീലിയൻ പ്രതിരോധത്തിലെ വൻ മതിലായിരുന്നു മിറാൻഡ ജോവോ. 2009 മുതൽ 2019 വരെ 58 തവണ ബ്രസീൽ ജേഴ്‌സിയിൽ അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്. 2018 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് തോറ്റ് ബ്രസീൽ പുറത്താകുന്നത് വരെ നടന്ന അഞ്ച് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 2019ൽ കോപ്പ അമേരിക്കയും അതിന് മുമ്പ് ഫിഫ കോൺഫെഡറേഷൻ കപ്പും നേടിയ ടീമുകളിലും അദ്ദേഹം ഉണ്ടായിരുന്നു.

ബ്രസീലിയൻ സീരി എയിലെ കോറിറ്റിബയിലാണ് ജോവോ അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത്. കോറിറ്റിബയിലെ വിജയങ്ങൾ അദ്ദേഹത്തെ സാവോ പോളോ എഫ്സിയിൽ എത്തിച്ചു. 2013 ലിലും 2014 ലിലും അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ലീഗ് കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 18 വർഷത്തെ കരിയറിൽ അദ്ദേഹം ഫ്രാൻസിൽ സോചൗക്‌സിനായും ഇറ്റലിയിൽ ഇന്റർ മിലാന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.

TAGGED:Brazilian defenderJoao Miranda
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Sports

ഇന്ത്യയ്ക്ക് കണ്ണീർ ഫൈനൽ, ലോകകപ്പ് കിരീടത്തിൽ വീണ്ടും മുത്തമിട്ട് ഓസ്ട്രേലിയ

November 19, 2023
NewsSports

കാന്യെ വെസ്റ്റുമായി പങ്കാളിത്തം നിർത്തി അഡിഡാസ്

October 26, 2022
NewsSports

ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും; ഇതുവരെ വിറ്റത് 18 ലക്ഷം ടിക്കറ്റുകൾ

August 16, 2022
Editoreal PlusNewsSports

ഖത്തർ ലോകകപ്പിന് ഇനി 50 നാൾ 

October 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?