EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: താനൂർ ബോട്ടപകടം;ബോട്ടുടമ ഒളിവിൽ തുടരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > താനൂർ ബോട്ടപകടം;ബോട്ടുടമ ഒളിവിൽ തുടരുന്നു
News

താനൂർ ബോട്ടപകടം;ബോട്ടുടമ ഒളിവിൽ തുടരുന്നു

News Desk
Last updated: May 8, 2023 9:51 AM
News Desk
Published: May 8, 2023
Share

താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ബോട്ടുടമ നാസർ ഒളിവിൽ തുടരുന്നു. നാസറിന്റെ ബന്ധു സലാം, അയൽവാസി ഷാഫി എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

അപകടത്തിൽപെട്ട ബോട്ട് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ട് രൂപം മാറ്റിയതാണെന്നുള്ള ആരോപണം ഉയരുന്നുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിലാണ് ബോട്ട് രൂപമാറ്റം ചെയ്തത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപാണ് ബോട്ട് സർവീസിനായി ഇറക്കിയതെന്നും പരാതിയുണ്ട്.
മീൻപിടിത്തത്തിനായി ഉപയോഗിക്കുന്ന ബോട്ട് ഒരു കാരണവശാലും ഉല്ലാസ യാത്രകൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് ബോട്ട് ഉടമ ബോട്ട് ഉല്ലാസയാത്രയ്ക്കായി ഉപയോഗിച്ചത്.

വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടുകളുടെ താഴ്ഭാഗം പരന്ന ആകൃതിയിലായിരുന്നു വേണ്ടത്. എന്നാൽ അപകടത്തിനിടയാക്കിയ ബോട്ട് മൽസ്യബന്ധനത്തിനുപയോഗിക്കുന്ന താഴ്ഭാഗം റൗണ്ട് ആകൃതിയിലുള്ള ബോട്ട് ആയിരുന്നു. കൂടുതൽ ആളുകൾ കയറിയാൽ ഇത്തരം ബോട്ടുകൾ ഒരു വശത്തേക്ക് ചെരിയും.ഇതായിരുന്നു അപകടകാരണവും.

TAGGED:boat accidentboatownerkeralathanoor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

DiasporaNews

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയമെന്ന് തമിഴ് നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ: മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമെന്നും മന്ത്രി

November 13, 2024
DiasporaNews

ഖമനേയി അടക്കം ഇറാനിലെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടു, കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഇറാൻ

March 1, 2026
NewsUncategorized

ഇന്‍ഷുറന്‍സോടു കൂടി 5 പശുക്കളെ നല്‍കാമെന്ന് മന്ത്രിമാര്‍, നേരിട്ടെത്തി കുട്ടികര്‍ഷകര്‍ക്ക് 5 ലക്ഷം കൈമാറി ജയറാം

January 2, 2024
News

‘കോമൺ സെൻസ് ഉപയോഗിക്കൂ’,ചാർജ് ചെയ്യാൻ വച്ച ഫോണിനടുത്ത് കിടന്നുറങ്ങരുത് മുന്നറിയിപ്പുമായി ആപ്പിൾ

August 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?