EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തിലെ ഏറ്റവും വലിയ ബി​ഷ്ത്, സൗദിയുടെ ലോക റെക്കോർഡ് മറികടന്ന് കുവൈറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്തിലെ ഏറ്റവും വലിയ ബി​ഷ്ത്, സൗദിയുടെ ലോക റെക്കോർഡ് മറികടന്ന് കുവൈറ്റ്
News

ലോകത്തിലെ ഏറ്റവും വലിയ ബി​ഷ്ത്, സൗദിയുടെ ലോക റെക്കോർഡ് മറികടന്ന് കുവൈറ്റ്

Web Editoreal
Last updated: February 14, 2023 7:53 AM
Web Editoreal
Published: February 14, 2023
Share

ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായി കുവൈറ്റ്. അ​റ​ബ് പു​രു​ഷ വ​സ്ത്ര​മാ​യ ബി​ഷ്ത് ലോ​കപ്ര​സി​ദ്ധ​മാ​ണ്. അ​റ​ബ് ലോ​ക​ത്തി​ന്റെ മുഖമായ ഈ ​നീ​ള​ൻ കു​പ്പാ​യ​ത്തി​ൽ പു​തി​യ ഗി​ന്ന​സ് റെ​ക്കോ​ഡ് സ്ഥാ​പി​ച്ചിരിക്കുകയാണ് കുവൈറ്റ്. അ​ൽ ബാ​ഗ്‍ലി എ​ക്സി​ബി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ഈ ബി​ഷ്തി​ന് 17×16 മീ​റ്റ​ര്‍ നീ​ളമുണ്ട്.

സ​ഹ്റ​യി​ലെ 360 മാ​ളി​ലാണ് എക്സിബിഷന്റെ ഭാഗമായി ബി​ഷ്ത് പ്ര​ദ​ര്‍ശി​പ്പി​ച്ചത്. ബിഷ്ത് കാ​ണാ​ൻ നി​ര​വ​ധി പേ​ർ ഇപ്പോഴും എ​ത്തു​ന്നു​ണ്ട്. 48 ദി​വ​സ​മെ​ടു​ത്താ​ണ് ബി​ഷ്ത് ത​യാ​റാ​ക്കി​യ​ത്. അതേസമയം നേരത്തേ സൗ​ദി അ​റേ​ബ്യ സ്ഥാ​പി​ച്ച ലോക റെ​ക്കോ​ഡാണ് ഇതിലൂടെ കു​വൈ​ത്ത് മ​റി​ക​ട​ന്നത്. എ​ക്സി​ബി​ഷ​ന്‍ ഉ​ട​മയായ റി​യാ​ദ് അ​ൽ ബാ​ഗ്‍ലി​ക്ക് ഗി​ന്ന​സ് ബു​ക്ക് ആ​ർ​ബി​ട്രേ​റ്റ​ർ കെ​ൻ​സി അ​ൽ ദ​ഫ്രാ​വി അ​ൽ ബാ​ഗ്‍ലി സ​ര്‍ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി.

അ​റ​ബ് ലോ​ക​ത്ത് ഏ​റെ പ്ര​ചാ​ര​മു​ള്ള പ​ര​മ്പ​രാ​ഗ​ത പു​രു​ഷ വ​സ്ത്ര​മാ​ണ് ബി​ഷ്ത്. ചില പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലാ​ണ് ഇത് അ​ണി​യു​ക. സാധാരണയായി കറുപ്പ്, തവിട്ട്, ബീജ്, ക്രീം, ചാര നിറം എന്നീ കളറുകളാണ് ബിഷ്തിനുള്ളത്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ കിരീടം നേടിയ അ​ർ​ജ​ന്റീ​നിയൻ താ​രം ലയണൽ മെ​സ്സി​യെ ഖ​ത്ത​ർ അ​മീ​ർ ബി​ഷ്ത് അ​ണി​യി​ച്ച​ത് ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

TAGGED:BishtGuinnes world recordKuwaitsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsSports

ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്

November 22, 2022
News

‘കുഞ്ഞിന് ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം’; ഹൈക്കോടതി

November 5, 2022
News

ലോകത്തിലെ ഏറ്റവും ചെ​ല​വേ​റി​യ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്ക്

December 3, 2022
News

മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല, തെളിവുകള്‍ നശിപ്പിച്ചു; കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍

May 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?