EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാവുന്നു; ചടങ്ങുകൾ ജനുവരിയിൽ ഗുരുവായൂരിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാവുന്നു; ചടങ്ങുകൾ ജനുവരിയിൽ ഗുരുവായൂരിൽ
News

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാവുന്നു; ചടങ്ങുകൾ ജനുവരിയിൽ ഗുരുവായൂരിൽ

സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി ഈ അടുത്താണ് ഭാ​ഗ്യ നാട്ടിൽ തിരിച്ചെത്തിയത്.

Web Desk
Last updated: July 16, 2023 7:43 AM
Web Desk
Published: July 16, 2023
Share

നടൻ സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു. മാവേലിക്കര സ്വദേശിയായ വ്യവസായി ശ്രേയസ് മോഹനാണ് ഭാ​ഗ്യയുടെ വരൻ. വിവാഹനിശ്ചയചടങ്ങുകൾ തിരുവനന്തപുരം ശാസ്തമം​ഗലത്തുള്ള സുരേഷ് ​ഗോപിയുടെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്.

വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങൾ ഭാ​ഗ്യസുരേഷ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചതോടെയാണ് വിവാഹവിശേഷം പുറത്തറിഞ്ഞത്. അടുത്ത വ‍ർഷം ജനുവരി 17-ന് ​ഗുരുവായൂരിൽ വച്ചാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹസത്കാര ചടങ്ങുകൾ ജനുവരി 20-ന് തിരുവനന്തപുരം ​ഗ്രീൻ ഫിൽഡ് സ്റ്റേഡിയത്തിൽ നടക്കും. മാവേലിക്കര സ്വദേശിയായ വ്യവസായി മോഹനൻ്റേയും ശ്രീദേവിയുടേയും മകനാണ് ശ്രേയസ് മോഹൻ.

സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി ഈ അടുത്താണ് ഭാ​ഗ്യ നാട്ടിൽ തിരിച്ചെത്തിയത്. പരേതയായ ലക്ഷ്മി, ​ഗോകുൽ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.

TAGGED:bhagya sureshgokul sureshSuresh Gopi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ദുബായ് വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ 
  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീയപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ

You Might Also Like

News

ദുബായിൽ ഇനി സ്വകാര്യ മദ്യ ലൈസൻസ് സൗജന്യം

January 1, 2023
News

യുഎഇ റസിഡൻസ് വിസയും എൻട്രി പെർമിറ്റുകളും ഒന്നല്ല; അറിയേണ്ടതെല്ലാം

August 23, 2022
News

ഐ എസ് ആർ ഒ ആസാദി സാറ്റ് : ചിപ്പുകൾ വികസിപ്പിച്ചത് മലപ്പുറത്തെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ

August 7, 2022
News

അമ്പിളിക്കല ചൂടി ഐഎസ്ആർഒ; വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങി

August 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?