EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വ്യോമപാത തുറന്ന് ബഹ്റൈൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വ്യോമപാത തുറന്ന് ബഹ്റൈൻ
Diaspora

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വ്യോമപാത തുറന്ന് ബഹ്റൈൻ

Web Desk
Last updated: April 9, 2026 4:59 PM
Web Desk
Published: April 9, 2026
Share

മനാമ: അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഇടവേള നൽകി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ വീണ്ടും വ്യോമപാത തുറന്ന് ബഹ്റൈൻ.

വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബഹ്റൈൻ്റെ നടപടി. നേരത്തെ സിറിയയും ഇറാഖും സമാനമായ രീതിയില് വ്യോമപാതകൾ തുറന്നിരുന്നു. മേഖലയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിലാണ് ബഹ്റൈൻ താത്കാലികമായി വ്യോമപാത അടച്ചിട്ടത്.

സുരക്ഷാ മാനദണ്ഡങ്ങള് കര്ശനമായി പാലിച്ച്‌ വ്യോമഗതാഗതം സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത – വാര്ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്റൈന് സിവില് ഏവിയേഷന് അഫയേഴ്സ് വ്യക്തമാക്കി.
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് മുന്നറിയിപ്പ് നല്കിയിരുന്ന വലിയ ആക്രമണങ്ങള് ഒഴിവാക്കുന്നതിനായി, അമേരിക്കയും ഇറാനും തമ്മില് രണ്ടാഴ്ചത്തെ വെടിനിര്ത്തലിനും ഹോര്മുസ് കടലിടുക്ക് താത്കാലികമായി തുറക്കുന്നതിനും കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ഗള്ഫ് മേഖലയിലെ രാജ്യങ്ങള് വ്യോമഗതാഗതം വേഗത്തില് സാധാരണ നിലയിലാക്കുന്നത്.

TAGGED:airspaceBahrainGCC
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോക്‌സഭയിലെ അംഗസംഖ്യ 543 ൽ നിന്ന് 850 ആയി ഉയർത്തും, ബിൽ എംപിമാർക്ക് കൈമാറി സർക്കാർ
  • ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം, ഇന്നത്തെ വില ഇങ്ങനെ
  • വനിതാ സംവരണം: കേരളത്തിലെ 70 സീറ്റുകൾ വനിതകൾക്ക് കിട്ടും
  • തമിഴ്നാട്ടിൽ ചർച്ചയായ കണ്ണൻ രവി ചിത്രം ടി.എൻ 2026 ജിസിസിയിൽ പ്രദർശനത്തിന് എത്തി
  • ശ്രീനന്ദയുടെ മൃതദേഹം പുറത്തേക്ക് എടുക്കുന്നു, പോസ്റ്റ് മോർട്ടം ഇന്നു തന്നെ

You Might Also Like

Diaspora

അന്താരാഷ്ട്ര വനിതാദിനം: പുതിയ മേളയുമായി ഗ്ലോബൽ വില്ലേജ്

March 2, 2023
BusinessDiaspora

കണ്ടെയ്നറിൽ രഹസ്യ അറയൊരുക്കി വൻ മദ്യക്കടത്ത്, മലയാളികളടക്കം അറസ്റ്റിൽ

August 6, 2025
DiasporaNews

യുഎഇയുടെ പലയിടങ്ങളിലും മഴ

January 9, 2025
Diaspora

കാബയ്ക്ക് പുതിയ താക്കോൽ സൂക്ഷിപ്പുകാരൻ; അബ്ദുൾ വഹാബ് ബിൻ സെയ്ൻ അൽ അബിദിൻ അൽ ഷൈബി ചുമതലയേറ്റു

June 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?