കംപാര്‍ട്ട്മെന്റില്‍ നിന്ന് പുകവലി; ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയത് യുവാവിനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ
കഴിഞ്ഞ ദിവസം കോട്ടയത്ത് യുവാവ് ട്രെയിനില്‍ നിന്ന് ചാടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരക്കേറിയ…
ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഇറച്ചിയെന്ന പേരില്‍ കുപ്പിയില്‍ കഞ്ചാവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ച് പോകുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്കി. മലപ്പുറം…
ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും; ഗേ പങ്കാളിക്ക് ആശുപത്രിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുമതി
ഫ്ളാറ്റില്‍ നിന്ന് വീണുമരിച്ച ക്വീര്‍ യുവാവ് മനുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കുടുംബം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം…
ഓടുന്ന ട്രെയിനില്‍ അപകടരമായ രീതിയില്‍ യാത്ര, തലയോലപ്പറമ്പില്‍ വെച്ച് ചാടി യുവാവ്
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടി യുവാവ്. വേണാട് എക്സ്പ്രസില്‍ നിന്ന് തലയോലപ്പറമ്പില്‍ എത്തിയപ്പോഴാണ് കൊല്ലം പന്മന…
വ്യാജ ലഹരി കേസില്‍ ഷീല സണ്ണിയെ കുടുക്കിയ പ്രതി സ്ഥിരം കുറ്റവാളി
ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ സ്ഥിരം…
‘ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം’; കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിന്റെ സമരം ഡല്‍ഹിയില്‍
കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് ജന്തര്‍മന്തറിലേക്ക്…
ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല, ജനക്ഷേമ പ്രവര്‍ത്തനം തുടരും; അഭ്യൂഹങ്ങള്‍ നിഷേധിച്ച് വിശാല്‍
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് തമിഴ് നടന് വിശാല്‍. താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക്…
‘നാണം കെട്ടവന്’; ബജറ്റിന് പിന്നാലെ കെ.എന്‍ ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്
സംസ്ഥാന ബജറ്റിന് പിന്നാലെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള തറവില…
ലൗ ജിഹാദ് ആരോപിച്ച് യുവതിക്കും മലയാളി യുവാവിനും നേരെ സദാചാര ആക്രമണം; പ്രതികള്‍ തീവ്രഹിന്ദു സംഘടന നേതാക്കള്‍, അറസ്റ്റില്‍
മംഗളൂരുവില്‍ മലയാളി യുവാവിനും ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം. മംഗലാപുരത്തെ പനമ്പൂര്‍ ബീച്ചില്‍…
‘തണ്ണീര്‍കൊമ്പന്റെ ജഡത്തിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട്’; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി
തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിന് മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി…