തൃപ്പൂണിത്തുറയില്‍ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു
തൃപ്പൂണിത്തുറയില്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാടുള്ള പടക്കകടയില്‍ സ്ഫോടനം. പകല്‍ 11 മണിയോടെ ഉണ്ടായ സ്ഫോടനത്തില്‍…
രാജീവ് ഗാന്ധി വധക്കേസ് പ്രതി മരുകന്റെ ജീവന് അപകടത്തില്‍; തമിഴ്നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്
രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവന് അപകടാവസ്ഥയിലാണെന്ന കേസിലെ മറ്റൊരു പ്രതിയും മുരുകന്റെ ഭാര്യയുമായ…
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന 8 എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ചു
ഖത്തറില്‍ ചാരക്കേസില്‍ അറസ്റ്റിലായി വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് നാവിക സേന ഉദ്യോഗസ്ഥരെ വിട്ടയച്ചു.…
ആന വരുന്നു എന്ന് കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിച്ച് പറയണോ? പരിഹാസവുമായി വിഡി സതീശന്
വയനാട് പടമലയില്‍ കാട്ടാന മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പടെുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് വിഡി സതീശന്. ആന…
എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു; കേരളഗാന വിവാദത്തില്‍ വീണ്ടും സച്ചിദാനന്ദന്
സാഹിത്യ അക്കാദമി വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്. താന്‍ എനിക്ക് പങ്കില്ലാത്ത…
രാജ്യസഭ സീറ്റും മന്ത്രിപദവും വാഗ്ദാനം; കമല്‍നാഥും മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെന്ന് സൂചന
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും മകനും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കമല്‍നാഥ്,…
മക്കളെ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യാശ്രമം, മലയാളി യുവതി ബ്രിട്ടണില്‍ അറസ്റ്റില്‍
മക്കളുടെ ശരീരത്തില്‍ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടണില്‍ അറസ്റ്റില്‍.…
മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമം; മോദിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ എന്‍.കെ പ്രേമചന്ദ്രന്
പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ച വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കൊല്ലം എംപിയും…
‘ബേലൂര്‍ മഗ്ന ദൗത്യം’, മയക്കുവെടി വെക്കാനുള്ള നടപടകിള്‍ ആരംഭിച്ചു; കാട്ടാന കര്‍ണാടകയിലേക്ക്
യുവാവിനെ ചവിട്ടിക്കൊന്ന ബേലൂര്‍ മഗ്ന എന്ന കാട്ടാനയെ മയക്കുവെടി വെയ്ക്കാനുള്ള ഓപ്പറേഷന് ബേലൂര്‍ മഗ്ന ദൗത്യത്തിനുള്ള…
കണ്ണൂര്‍ സ്വദേശിനി മസ്കത്തില് മരിച്ചു
കണ്ണൂര്‍ സ്വദേശിയായ യുവതി മസ്കത്തില് മരിച്ചു. കണ്ണൂര്‍ പുതിയതെരു പനങ്കാവ് റോഡില്‍ ഷറാസ്സില്‍ സമീലിന്റെ മകള്‍…