അടിമാലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാതായി
അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15കാരിയെ കാണാതായി. പരീക്ഷ എഴുതാന്‍ പോയി ബസില്‍ വരുന്ന…
ലീഗിന് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം; സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങള്‍
ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ മത്സരിക്കുന്ന മുന്‍ ലീഗ് നേതാവ് കെ.എസ് ഹംസയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടപെടില്ലെന്നും സമസ്ത…
നിര്‍ത്തിയിട്ട ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ഓടി; ഒഴിവായത് വന്‍ ദുരന്തം
ജമ്മുകശ്മീരിലെ കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടിയത് കിലോമീറ്ററുകളോളം. 100 കിലോമീറ്റര്‍ വരെ…
ആറ്റുകാല്‍ പൊങ്കാല: പണ്ടാരയടുപ്പില്‍ തീപകര്‍ന്നു; തലസ്ഥാന നഗരത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍
തിരുവനന്തപുരം നഗരത്തില്‍ പണ്ടാര അടുപ്പില്‍ തീപകര്‍ന്ന് ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു. തന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍…
കാണാതായ ഒന്‍പതാം ക്ലാസുകാരിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു; മുങ്ങാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍
തിരുവല്ലയില്‍ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരിയെ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ്…
‘ഫ്രണ്ട്സ് തമ്മില്‍ ഉപയോഗിക്കില്ലേ? അത്രയേ ഉള്ളു, സുധാകരനുമായി കല്ലുകടിയില്ലെന്ന് വിഡി സതീശന്
കെ സുധാകരനുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞതുപോലെ തങ്ങള്‍ തമ്മില്‍ ചേട്ടാനുജന്മാര് തമ്മിലുള്ള ബന്ധമാണെന്നും…
ഹൈക്കമാന്‍ഡില്‍ അതൃപ്തി അറിയിച്ച് സതീശന്, രാജി ഭീഷണിയെന്നും റിപ്പോര്‍ട്ട്; എല്ലാം മാധ്യമസൃഷ്ടിയെന്ന് സുധാകരന്
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അസഭ്യപരാമര്‍ശത്തില്‍ ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്.…
‘അതേ, മൈക്ക് ഓണ്‍ ആണ്, ക്യാമറയും’, വീണ്ടും പെട്ട് സുധാകരന്; എത്താന്‍ വൈകിയ വിഡി സതീശനെതിരെ അശ്ലീലപരാമര്‍ശം
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അശ്ലീല വാക്ക് ഉപയോഗിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. വിഡി…
യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
യുഎഇയില്‍ ശനിയാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ്. വരുന്ന ആഴ്ചകളില്‍ യുഎഇയില്‍ കുറഞ്ഞ താപനിലയും കനത്ത…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം; മദ്രസ്സ അധ്യാപകനായ യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മദ്രസ്സ അധ്യാപകനായ യുവാവ് അറസ്റ്റില്‍. എടവക…