ഹിമാലയത്തിന്റെ വശ്യത വേണ്ടുവോളം ആസ്വദിച്ചു, ഈ മനോഹര ഭൂമിയെ ഇതു പോലെ തന്നെ സംരക്ഷിക്കണം; സുൽത്താൻ അൽ നെയാദി
ഒരു കുട്ടിയുടെ കൗതുകത്തോടെ ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ ഓരോ സവിശേഷതകളും കൺകുളിർക്കെ കാണുകയാണ് യുഎഇയുടെ ബഹിരാകാശ…
ക്രൈസ്തവർക്കു നേരേയുള്ള ആക്രമണങ്ങളുടെ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
രാജ്യത്ത് ക്രൈസ്തവർക്കു നേരേയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വ്യക്തികൾ…
സംസ്ഥാനത്ത് ചൂട് കനക്കും; ജാഗ്രത നിര്‍ദേശവുമായി ദുരന്ത നിവാരണ അതോരിറ്റി
ഏപ്രില്‍ 13, 14 തീയതികളില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂര്‍ പാലക്കാട്…
ഓട്ടിസം ബാധിച്ച കുട്ടികളോടൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ദുബായ് കിരീടാവകാശി
ഓട്ടിസം ബാധിച്ച കുട്ടികളുമായി പ്രത്യേക ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ…
കര്‍ണാടക ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; സിറ്റിംഗ് എംഎല്‍എ കുമാരസ്വാമിയും പാര്‍ട്ടിവിട്ടു
കര്‍ണാടക ബിജെപിയില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു. ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ…
യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു
യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ…
ഉമ്മന്‍ ചാണ്ടിയ്ക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ല; വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്
മുന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന് പരാതി നല്കി സഹോദരന് അലക്സ് വി ചാണ്ടി.…
ബി.ബി.സിക്കെതിരെ കേസെടുത്ത് ഇ.ഡി; ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് (ബിബിസി) എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എന്‍ഫോഴ്്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ വിനിയമ…
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി.…
വിദേശികളെ സ്വാഗതം ചെയ്യാൻ യുഎഇ നൽകുന്ന വിവിധ വീസകളെക്കുറിച്ചു അറിയാം
വിദേശികളെ സ്വാഗതം ചെയ്യാനും യുഎഇയുടെ നിർമാണത്തിൽ പങ്കാളികളാക്കാനും യുഎഇ പ്രഖ്യാപിച്ച വീസകളെക്കുറിച്ചു അറിയാം. ലോകത്തിന്റെ എല്ലാ…