മുടിയില്‍ കളര്‍ ചെയ്തു; ആദ്യദിനം ആറാം ക്ലാസുകാരനെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി
കൊല്ലം അയിരൂരില്‍ മുടി കളര്‍ ചെയ്തതിന് ആദ്യദിനം ക്ലാസിലെത്തിയ ആറാം ക്ലാസുകാരനെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി…
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
മംഗളൂരു സോമേശ്വര്‍ ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. മഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം…
ഒഴിവായത് വന്‍ ദുരന്തം; എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ തീപിടിത്തമുണ്ടായതിന് 100 മീറ്റര്‍ അകലെ ഇന്ധന സംഭരണകേന്ദ്രം
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലുണ്ടായ തീപിടിത്തത്തില്‍ ഒഴിവായത് വന്‍ ദുരന്തം. അപകടം നടന്ന നൂറ്…
എക്സ്ക്യൂട്ടീവ് എക്സ്പ്രസില്‍ വീണ്ടും തീപിടിത്തം; ഒരു കോച്ച് പൂര്‍ണമായി കത്തി; അട്ടിമറിയെന്ന് സംശയം
കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വീണ്ടും തീപിടിത്തം. കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു അവസാന കോച്ചില്‍…
വ്യാജ വാര്‍ത്ത തടയാനെന്ന് വാദം; മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി
മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അഞ്ച് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് നിരോധനം…
ലുലു ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എം.ഡി അദീപ് അഹമ്മദിനെ ഫിക്കി മിഡില്‍ ഈസ്റ്റ് ചെയര്‍മാനായി നിയമിച്ചു
ലുലു ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീപ് അഹമ്മദിനെ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ്…
‘പുഷ്പ 2’ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ചിലര്‍ക്ക് പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്
സുകുമാറിന്റെ സംവിധാനത്തില്‍ അല്ലു അര്ജുന് നായകനായി ഒരുക്കിയ പുഷ്പ 2 ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകരും ജൂനിയര്‍…
പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ സിപിഎം സമരത്തിലേക്ക്
മലപ്പുറം പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സിപിഐഎം. ഫാക്ടറി പൂട്ടണമെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം…
വിദേശത്ത് പോയാല്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ കാലിഫോര്‍ണിയയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി. വിദേശത്തായിരിക്കുമ്പോള്‍ രാഹുലിന്റെ ദേഹത്ത്…
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യത
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ…