കളമശ്ശേരി ബോംബ് സ്ഫോടനം: 12 വയസുകാരിയും മരിച്ചു, മരണം മൂന്നായി
കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന 12കാരിയാണ്…
യുദ്ധം ഞങ്ങളുടെ പേരില്‍ വേണ്ട; പലസ്തീനെ സ്വതന്ത്രമാക്കണം; ന്യൂയോര്‍ക്കില്‍ പലസ്തീനെ പിന്തുണച്ച് ജൂതരുടെ റാലി
ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രതിഷേധം സംഘടിപ്പിച്ച് അമേരിക്കയിലെ ജൂത…
ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതി; ലെ ഹയാത്ത് ഹോട്ടലിനെതിരെ നരഹത്യവകുപ്പ് ചുമത്തി
എറണാകുളത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതിയില്‍ ലെ ഹയാത്ത് ഹോട്ടലിനെതിരെ മനഃപൂര്‍വ്വമായ നരഹത്യവകുപ്പ് ചുമത്തി. തൃക്കാക്കര…
സുരേഷ് ഗോപിയുടെത് മാപ്പ് പറച്ചിലായി തോന്നിയില്ല: നിയമനടപടിയുമായി മുന്നോട്ടെന്ന് മാധ്യമപ്രവര്‍ത്തക
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക. സുരേഷ് ഗോപി …
ആശയവിനിമയം നഷ്ടപ്പെട്ടു; ഒറ്റപ്പെട്ട് ഗസ; ആക്രമണം ശക്തമാക്കി ഇസ്രയേല്‍
ഗസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇതോടെ ഗസയുമായുള്ള ആശയ വിനിമയ ഉപാധികള്‍ പൂര്‍ണമായും തകര്‍ന്നു. ഗസയിലുള്ളവരുമായി…
മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയത് വാത്സല്യത്തോടെയെന്ന്, ക്ഷമ ചോദിച്ച് സുരേഷ് ഗോപി
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി…
സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവം; മാധ്യമപ്രവര്‍ത്തക നിയമനടപടിക്ക്
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിക്കെതിരെ പരാതി…
അമേരിക്കയിലെ കൂട്ടക്കൊലപാതകം; പ്രതി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍
അമേരിക്കയില്‍ മൂന്നിടങ്ങളില്‍ വെടിവെയ്പ്പ് നടത്തി 18 പേരെ കൊലപ്പെടുത്തിയ പ്രതിയെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിനെ മരിച്ച…
കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്; ചെന്നൈ-ബെംഗളൂരു-എറണാകുളം ബന്ധിപ്പിച്ച് സര്‍വീസ്
കേരളത്തിലേക്ക് വീണ്ടും ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി. തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ്…
സൗദിയില്‍ അല്‍ബാഹയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
സൗദിയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങല്‍ ജാഫര്‍ ആണ്…