EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സലാല – കേരള സെക്ടറിൽ സർവ്വീസുകൾ പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > സലാല – കേരള സെക്ടറിൽ സർവ്വീസുകൾ പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്സ്
BusinessDiaspora

സലാല – കേരള സെക്ടറിൽ സർവ്വീസുകൾ പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്സ്

Web Desk
Last updated: December 23, 2025 7:19 PM
Web Desk
Published: December 23, 2025
Share

മസ്കറ്റ്: സലാലയിൽ നിന്നും കേരളത്തിലേക്ക് നിർത്തിവച്ച സർവ്വീസുകൾ പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്സ്. 2026 മാർച്ച് ഒന്ന് മുതൽ സലാല – കോഴിക്കോട്, സലാല- കൊച്ചി റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ വീതം നടത്തും.

സലാലയിൽ നിന്നും കോഴിക്കോട്ടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാണ് സർവീസ്. തുടക്കത്തിൽ 50 റിയാൽ മുതലായിരിക്കും ടിക്കറ്റ് നിരക്കുകൾ. സമ്മർ ഷെഡ്യൂളിലാണ് സലാലയിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ സർവ്വീസുകളും റദ്ദാക്കിയത്. ആയിരത്തോളം കിലോമീറ്റർ കരമാർഗ്ഗം സഞ്ചരിച്ചും കണക്ഷൻ വിമാനങ്ങൾ ഉപയോഗിച്ചുമാണ് ഇവിടെ നിന്നും മലയാളികൾ യാത്ര ചെയ്തിരുന്നത്.

TAGGED:Airindia ExpresskeralaSalala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

News

ഇന്നസെന്റിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് എത്തിച്ചു; ആദരാഞ്ജലി അ‍‍ർപ്പിച്ച് ആയിരങ്ങൾ

March 27, 2023
Business

ഇൻഡി​ഗോയെ മെരുക്കാൻ സ‍ർക്കാർ, പത്ത് ശതമാനം സ‍ർവ്വീസുകൾ വെട്ടിക്കുറച്ചു

December 29, 2025
Diaspora

പൂവിളി 2023: ഓണം ഗംഭീരമായി ആഘോഷിച്ച് അൽ ഐനിലെ മലയാളി സമാജം

October 2, 2023
Diaspora

മുഖം മാറിയാൽ പാസ്പോർട്ടും മാറണം; കോസ്മറ്റിക് സർജറി ചെയ്തവർ പാസ്പോർട്ട് പരിഷ്കരിക്കണമെന്ന് ദുബായ്

June 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?