‘ലാല്‍ സലാം’; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കാനം; വീട്ടുമുറ്റത്തെ പുളിഞ്ചുവട്ടില്‍ അന്ത്യവിശ്രമം
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്കി ജന്മനാട്. കോട്ടയത്തെ കാനത്ത് കൊച്ചുകളപ്പുരയിടത്തെ…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍…
കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ചെലവ് കൂടും; അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇരട്ടിയാക്കി
വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കാന്‍ കാനഡ. 2023 ജനുവരി ഒന്നു മുതലാണ് ജീവിത ചെലവ്…
‘ആര്.ഐ.പി അജ്മല്‍ ഷെരീഫ്’; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി
എറണാകുളം ആലുവയില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാപടവില്‍…
പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി, വഴിയില്‍ വാഹനം കേടായി; പ്രതികള്‍ പിടിയില്‍
പത്തനംതിട്ടയില്‍ കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നാല് പേര് പിടിയില്‍. പെണ്‍കുട്ടിയുമായി കടന്നുകളയുന്നതിനിടെ…
വ്യാജമദ്യ നിര്‍മാണം; തൃശൂരില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര് പിടിയില്‍
തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ വ്യാജമദ്യം നിര്‍മിക്കുന്നതിനിടെ ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍. 1200 ലിറ്റര്‍ മദ്യവുമായാണ് ഇവര്‍…
ഷെബിനയെ ഭര്‍തൃ മാതാവിന്റെ സഹോദരനും മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍; കസ്റ്റഡിയിലെടുത്ത് പൊലീസ്
കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിന്റെ സഹോദരന് പൊലീസ് കസ്റ്റഡിയില്‍.…
കാനത്തിന്റെ വിയോഗം; ഇന്നത്തെ നവകേരള സദസ്സ് മാറ്റിവെച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് ഇന്ന് എറണാകുളം ജില്ലയില്‍ നടത്താനിരുന്ന നവകേരള…
ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര എം.പിയെ പുറത്താക്കി ലോക്സഭ
ത്രൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കി. പാര്‍ലമെന്റില്‍ അദാനിക്കെതിരെ ചോദ്യം…
ആത്മഹത്യ ചെയ്യുമെന്ന് മെസേജ്, ഷഹനയെ റുവൈസ് ബ്ലോക്ക് ചെയ്തു; ചാറ്റ് കണ്ടെടുത്ത് പൊലീസ്
തിരുവനന്തപുരത്ത് ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റുവൈസിന് വാട്സാപ്പില്‍ അയച്ച മെസേജുകള്‍ കണ്ടെടുത്ത് പൊലീസ്.…



