ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരവകുപ്പുകള്‍ ചുമത്തി
തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ എസ് എഫ് ഐ…
‘അമ്മയെ വീണ്ടും കാണുമെന്ന പ്രതീക്ഷയില്ല’; നര്‍ഗീസിനായി നൊബേല്‍ ഏറ്റുവാങ്ങി മക്കള്‍
ഇറാനില്‍ ജയിലില്‍ കഴിയുന്ന നൊബേല്‍ പുരസ്കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് വേണ്ടി അവരുടെ ഇരട്ടകളായ മക്കള്‍…
ഭക്തര്‍ സ്വയം നിയന്ത്രിക്കണം, സ്പോട്ട് ബുക്കിംഗ് കുറച്ചു; ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം മന്ത്രി
ശബരിമല തിരക്കിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍…
അനിയന്ത്രിത തിരക്ക്; മലചവിട്ടാതെ പന്തളത്ത് മാലയൂരി മടങ്ങി ഭക്തര്‍
നിലയ്ക്കലും പമ്പയിലും തിരക്ക് വര്‍ധിച്ചതോടെ മലചവിട്ടാതെ ഭക്തര്‍ തിരിച്ചിറങ്ങുന്നു. മണിക്കൂറുകള്‍ വരി നിന്നിട്ടും മലകയറാന്‍ കഴിയാത്ത…
‘ഹാദിയയുടെ ഫോണ്‍ സ്വിച്ച് ഓഫ്, ക്ലിനിക്ക് പൂട്ടി’, പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കല്‍
ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അച്ഛന് അശോകന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കും.…
യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനായില്ലെങ്കില്‍ വെടിവെച്ച് കൊല്ലാമെന്ന് ഉത്തരവ്
വയനാട് കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാമെന്ന് ഉത്തരവ്. സംസ്ഥാന ചീഫ് വൈല്‍ഡ്…
സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്
സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് ഡി രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന…
ശബരിമലയില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടും
ശബരിമലയില്‍ തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം നീട്ടും. നിലവില്‍ നാല് മണി മുതല്‍ 11 മണി…
മസിലുണ്ടെന്നേയുള്ളു, ഭീമന് രഘു ഒരു മണ്ടനും കോമാളിയും: സംവിധായകന് രഞ്ജിത്ത്
നടന് ഭീമന് രഘു ഒരു മണ്ടനും കോമാളിയുമാണെന്ന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്.…
കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
കര്‍ണാടകയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍ കര്‍ണാടകയിലെ കുടക് ജില്ലയില്‍ മടിക്കേരിക്കടുത്തുള്ള കഗോഡ്ലു ഗ്രാമത്തിലെ റിസോര്‍ട്ടില്‍…



